Actress attacked case
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി. തെളിവായ മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് തുറക്കണമെന്ന ആവശ്യം കോടതി തള്ളി.
ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഫോണുകളുടെ പാറ്റേണ്‍ ശരിയാണോ എന്നു പരിശോധിക്കാതെ ലാബിലേക്ക് അയയ്ക്കുന്നത് ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല.
Keywords: Actress attacked case, Mobile phone, Forensic lab
COMMENTS