ജനറല്‍ ബിപിന്‍ റാവത്തിനും കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍, നാലു മലയാളികള്‍ക്കു പത്മശ്രീ

ന്യൂഡല്‍ഹി : സംയുക്തസേനാമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങ...


ന്യൂഡല്‍ഹി : സംയുക്തസേനാമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍ മരണാനന്തര ബഹുമതിയായി നല്കും. 

യുപിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും സാഹിത്യം, വിദ്യാഭ്യാസം മേഖലയിലെ പ്രവര്‍ത്തനം മുന്‍നിറുത്തി പത്മവിഭൂഷണ്‍ മരണാനന്തര ബഹുമതിയായി നല്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രഭ ആത്രേയാണ് പത്മവിഭൂഷണ്‍ ലഭിച്ച മറ്റൊരാള്‍.

ഇതിനു പുറമേ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനും പത്മഭൂഷണ്‍ നല്കും.

സൈറസ് പൂനവാല ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല എന്നിവരടക്കം 17 പേര്‍ക്കു കൂടി പത്മഭൂഷണ്‍ നല്കും.

പദ്മശ്രീ അടക്കം 128 പേര്‍ക്കാണ് ഇക്കുറി രാഷ്ട്രത്തിന്റെ ആദരം. ശോശാമ്മ ഐപ്പ് (കൃഷി, മൃഗസംരക്ഷണം), ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍ (കായികം), പി. നാരായണകുറുപ്പ് (സാഹിത്യം, വിദ്യാഭ്യാസം), കെ.വി. റാബിയ (സാമൂഹികസേവനം) എന്നീ മലയാളികള്‍ക്ക് പത്മശ്രീ ലഭിച്ചു.

ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഗായകന്‍ സോനു നിഗം എന്നിവരടക്കം 107 പേര്‍ക്ക് പത്മശ്രീ ലഭിച്ചു.

Summary: The Padma Vibhushan will be posthumously conferred on former Joint Chiefs of Staff General Bipin Rawat and former Uttar Pradesh Chief Minister and BJP leader Kalyan Singh.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ജനറല്‍ ബിപിന്‍ റാവത്തിനും കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍, നാലു മലയാളികള്‍ക്കു പത്മശ്രീ
ജനറല്‍ ബിപിന്‍ റാവത്തിനും കല്യാണ്‍ സിങ്ങിനും പത്മവിഭൂഷണ്‍, നാലു മലയാളികള്‍ക്കു പത്മശ്രീ
https://blogger.googleusercontent.com/img/a/AVvXsEjrm5RpoTtlAAgl-P12oVG7owpzK6xGbkCUL_WDpU_rsiJ0dJsJvqKss-54vlVBcieZBgRdC1YXRMlUY-7sAlJPFbD5txSbtnl0BhY2v0zH_MiiikLmOPOqFWGFOL_iOJeI-ZMJZIOD0eft0qQcn-IdtPTp3slKpDJStx2djG8wxV6z3eD9QRFGJQCx1A
https://blogger.googleusercontent.com/img/a/AVvXsEjrm5RpoTtlAAgl-P12oVG7owpzK6xGbkCUL_WDpU_rsiJ0dJsJvqKss-54vlVBcieZBgRdC1YXRMlUY-7sAlJPFbD5txSbtnl0BhY2v0zH_MiiikLmOPOqFWGFOL_iOJeI-ZMJZIOD0eft0qQcn-IdtPTp3slKpDJStx2djG8wxV6z3eD9QRFGJQCx1A=s72-c
www.vyganews.com
https://www.vyganews.com/2022/01/padma-vibhushan-to-general-bipin-rawat.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/padma-vibhushan-to-general-bipin-rawat.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy