No need for commplete lockdown
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പരിഗണനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതേസമയം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൂര്‍ണ്ണമായും അടച്ചിടുന്നത് ജനജീവിതത്തെ ബാധിക്കുമെന്നതിനാലാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ജനുവരി പതിനൊന്നു മുതല്‍ ഇത് നിലവില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Commplete lockdown, Health minister,, Quarantine
COMMENTS