നാടാകെ കോവിഡ് പടരുമ്പോള്‍ എന്തു സമ്മേളനമെന്ന് ഹൈക്കോടതി, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ ചൂരലെടുത്ത് നീതിപീഠം, നിനച്ചിരിക്കാതെ വിവാദത്തില്‍ പെട്ട കളക്ടര്‍ അവധിയില്‍

The Kerala High Court banned party conventions of more than 50 people


സ്വന്തം ലേഖകന്‍

കൊച്ചി : നാടാകെ കോവിഡ് പടരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിനു മാത്രം എന്താണ് പ്രത്യേകതയെന്ന് ചോദിച്ച ഹൈക്കോടതി, 50 പേരില്‍ കൂടുതലുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

കോവിഡ് നിയന്ത്രിക്കാന്‍ നിലവിലെ മാനദണ്ഡം യുക്തിസാഹമാണോ എന്നും കോടതി ചോദിച്ചു. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച കാസര്‍കോട് കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്.

കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു. മൂന്നു ദിവസത്തെ സമ്മേളനം രണ്ടു ദിവസമാക്കി ചുരുക്കി.

നാടാകെ കോവിഡ് പടരുമ്പോഴും ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുന്ന സിപിഎം നിലപാടിനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

ഇതേസമയം, സര്‍ക്കാര്‍ തന്നെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കാസര്‍കോട്ട് പൊതുപരിപാടികള്‍ക്ക്  വ്യാഴാഴ്ച കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടി നേതൃത്വം കണ്ണുരുട്ടിയതിനാലാണോ എന്നറിയില്ല, കളക്ടര്‍ പിന്നീട് ഉത്തരവ് പിന്‍വലിച്ചിരുന്നു. ഇതു വലിയ ചര്‍ച്ചയായതോടെ, ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് കളക്ടര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, കാസര്‍കോട് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിച്ചതും വലിയ വാര്‍ത്തായിട്ടുണ്ട്. ശനിയാഴ്ട മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് കളക്ടര്‍ അവധിയില്‍ പ്രവേശിക്കുക.

വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയില്‍ പോകുന്നതെന്നും പകരം ചുമതല എഡിഎമ്മിനായിരിക്കുമെന്ന് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്  അറിയിച്ചു. 

Summary: Asked what was special about the convention of political parties only when the Covid spread across the country, the Kerala High Court banned party conventions of more than 50 people.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: നാടാകെ കോവിഡ് പടരുമ്പോള്‍ എന്തു സമ്മേളനമെന്ന് ഹൈക്കോടതി, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ ചൂരലെടുത്ത് നീതിപീഠം, നിനച്ചിരിക്കാതെ വിവാദത്തില്‍ പെട്ട കളക്ടര്‍ അവധിയില്‍
നാടാകെ കോവിഡ് പടരുമ്പോള്‍ എന്തു സമ്മേളനമെന്ന് ഹൈക്കോടതി, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ ചൂരലെടുത്ത് നീതിപീഠം, നിനച്ചിരിക്കാതെ വിവാദത്തില്‍ പെട്ട കളക്ടര്‍ അവധിയില്‍
The Kerala High Court banned party conventions of more than 50 people
https://blogger.googleusercontent.com/img/a/AVvXsEhsW7JhZBJ2iKJjRZpDCqqiZq9GOTH93e_wfz2pNTwFbMTPTocuPe3ze5goUZcApOYFcfwKMNJseYHkH-UT4MPk7-lQtF7cbnftBPTD47APNdUetqzX93DAOyzWl5ORMFxNmwxzgQtrcXwHrUDfoNyIBgT1FBol2zxSoZJYUoGzzrZpZFCaDsE-WYia0w=s320
https://blogger.googleusercontent.com/img/a/AVvXsEhsW7JhZBJ2iKJjRZpDCqqiZq9GOTH93e_wfz2pNTwFbMTPTocuPe3ze5goUZcApOYFcfwKMNJseYHkH-UT4MPk7-lQtF7cbnftBPTD47APNdUetqzX93DAOyzWl5ORMFxNmwxzgQtrcXwHrUDfoNyIBgT1FBol2zxSoZJYUoGzzrZpZFCaDsE-WYia0w=s72-c
www.vyganews.com
https://www.vyganews.com/2022/01/kerala-high-court-banned-party.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/kerala-high-court-banned-party.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy