ദിലീപിന് താത്കാലിക ആശ്വാസം, വെള്ളിയാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, കുരുക്കുകള്‍ മുറുക്കി അന്വേഷക സംഘം

The state government has told the high court that actor Dileep will not be arrested till Friday in a case filed by the Crime Branch


സ്വന്തം ലേഖകന്‍

കൊച്ചി : ഓടുന്ന വാഹനത്തിലിട്ടു നടിയ ക്രൂരമായി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നു കാട്ടി ക്രൈം ബ്രാഞ്ച് ഫയല്‍ചെയ്ത കേസില്‍ നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. 

ഗുരുരത വകുപ്പുകളിട്ട് എടുത്ത കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ ദിലീപ് ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. ഇതിനു സര്‍ക്കാര്‍ നല്കിയ മറുപടിയിലാണ് വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.

ദിലീപിനെതിരായ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം പഴുതുകള്‍ എല്ലാം അടച്ച് അറസ്റ്റു ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. അതിനാലാണ് തിരക്കിട്ട് അറസ്റ്റ് വേണ്ടെന്നു തീരുമാനിച്ചത്. ഇതു മുന്നില്‍ കണ്ടാണ് ദിലീപ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിക്കു മുന്നിലെത്തിയത്.

ദിലീപിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നിലപാട് വ്യക്തമായതോടെ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്കു മാറ്റി. 

മറുവാദവുമായാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണക്കോടതി വിസ്തരിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകളുടെ പേരില്‍ പുതിയ കേസെടുത്തിരിക്കുന്നതെന്നു ദിലീപ് വാദിക്കുന്നു.

ദിലീപിന്റെ അഭിഭാഷകന്‍ കോവിഡ് ബാധിച്ചു കിടക്കുകയാണ്. അദ്ദേഹം ഇന്നു ഹാജരായില്ല. പുതിയ കേസില്‍ അന്വേഷക സംഘം എഫ്ഐആര്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.

ഈ കേസിനു സഹായകമായ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷക സംഘത്തിന് കൈമാറിയെന്നു ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാന്‍ എത്ര രൂപ കൊടുത്തുവെന്നും എങ്ങനെയായിരുന്നു ഇടപാടുകളെന്നും ദിലീപിന്റെ അനുജന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും വിശദമാക്കുന്ന തെളിവുകളും കൈമാറിയെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

Summary: The state government has told the high court that actor Dileep will not be arrested till Friday in a case filed by the Crime Branch alleging that he conspired to endanger police officers who were inquiring brutally torturing the actress in a moving vehicle.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ദിലീപിന് താത്കാലിക ആശ്വാസം, വെള്ളിയാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, കുരുക്കുകള്‍ മുറുക്കി അന്വേഷക സംഘം
ദിലീപിന് താത്കാലിക ആശ്വാസം, വെള്ളിയാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍, കുരുക്കുകള്‍ മുറുക്കി അന്വേഷക സംഘം
The state government has told the high court that actor Dileep will not be arrested till Friday in a case filed by the Crime Branch
https://blogger.googleusercontent.com/img/a/AVvXsEiMSrZYFXVXFUuLim6nkFQSD-icck2D1LthuSYNmlFjm9aEyL_2ENTuTqw1DSnmOQX_ivL7bR6uR0LSQ5xnKtNM2mOgqW5gspJUMizwItVI3Kh_HCdD1vbAgncdDAN03JAZUHyfT_IMvG_ZO4jRUXrs6wEIEfrYVDYvXk3q6imZt-LSwAxhzGrVydETIw=s320
https://blogger.googleusercontent.com/img/a/AVvXsEiMSrZYFXVXFUuLim6nkFQSD-icck2D1LthuSYNmlFjm9aEyL_2ENTuTqw1DSnmOQX_ivL7bR6uR0LSQ5xnKtNM2mOgqW5gspJUMizwItVI3Kh_HCdD1vbAgncdDAN03JAZUHyfT_IMvG_ZO4jRUXrs6wEIEfrYVDYvXk3q6imZt-LSwAxhzGrVydETIw=s72-c
www.vyganews.com
https://www.vyganews.com/2022/01/dileep-will-not-be-arrested-till-friday.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/dileep-will-not-be-arrested-till-friday.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy