ദിലീപിനു ജാമ്യത്തിന് ഇടപെട്ടിട്ടില്ല, ബാലചന്ദ്ര കുമാറിനെ പണം വാങ്ങാന്‍ ചുമതലപ്പെടുത്തിയിട്ടുമില്ല : നെയ്യാറ്റിന്‍ക ബിഷപ്

The church has said that the allegation made by actor Dileep in court that he paid Rs 10 lakh to Balachandra Kumar to pay to the Neyyattikara Bishop


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ബിഷപ്പിനു നല്കാന്‍ പത്തു ലക്ഷം രൂപ ബാലചന്ദ്ര കുമാറിനു കൊടുത്തതായുള്ള നടന്‍ ദിലീപിന്റെ പരാമര്‍ശം സത്യവിരുദ്ധമാമെന്ന് സഭ.

ദിലീപ് കേസില്‍ രൂപതയ്ക്ക് ഒരു പങ്കുമില്ലെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രൂപത വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ദിലീപുമായോ സംവിധായകന്‍ ബാലചന്ദ്രകുമാറുമായോ സഭയ്ക്കു ബന്ധമില്ല. ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടുമില്ല. ഇപ്പോഴുണ്ടായിരിക്കുന്്‌ന ആരോപണം അപകീര്‍ത്തിപ്പെടുത്താനാണെന്നും വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴയ്ക്കരുതെന്നും രൂപതാ വക്താവ് മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ് പറഞ്ഞു.  നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞപ്പോള്‍ ബാലചന്ദ്രകുമാറും തന്നെ കാണാന്‍ വന്നിരുന്നുവെന്ന് ദിലീപ് പറയുന്നത്. 

ജാമ്യം കിട്ടി പുറത്തിറങ്ങി ഒരു മാസത്തിനുശേഷം ബാലചന്ദ്രകുമാര്‍ വീണ്ടും കാണാന്‍ വന്നു. തന്റെ ഭാര്യയ്ക്കു പരിചയമുള്ള നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയാണ് ജാമ്യം തരപ്പെടുത്തിയതെന്നും അദ്ദേഹത്തിന് പ്രതിഫലമായി പണം കൊടുക്കണമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

ഈ ആവശ്യത്തിന് വഴങ്ങാതെ വന്നപ്പോള്‍ ജാമ്യം റദ്ദാക്കിക്കാന്‍ സാധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഇനത്തില്‍ പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാര്‍ കൈപ്പറ്റി. 

കൂടാതെ, ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാതിരുന്നതും അദ്ദേഹവുമായുള്ള ബന്ധം മോശമാക്കിയെന്നും ദിലീപ് പറയുന്നു. 

ബാലചന്ദ്രകുമാറുമായുള്ള തന്റെ ഫോണ്‍ ചാറ്റുകളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് പറയുന്നു.

Summary: The church has said that the allegation made by actor Dileep in court that he paid Rs 10 lakh to Balachandra Kumar to pay to the Bishop of Neyyattinkara is untrue.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ദിലീപിനു ജാമ്യത്തിന് ഇടപെട്ടിട്ടില്ല, ബാലചന്ദ്ര കുമാറിനെ പണം വാങ്ങാന്‍ ചുമതലപ്പെടുത്തിയിട്ടുമില്ല : നെയ്യാറ്റിന്‍ക ബിഷപ്
ദിലീപിനു ജാമ്യത്തിന് ഇടപെട്ടിട്ടില്ല, ബാലചന്ദ്ര കുമാറിനെ പണം വാങ്ങാന്‍ ചുമതലപ്പെടുത്തിയിട്ടുമില്ല : നെയ്യാറ്റിന്‍ക ബിഷപ്
The church has said that the allegation made by actor Dileep in court that he paid Rs 10 lakh to Balachandra Kumar to pay to the Neyyattikara Bishop
https://blogger.googleusercontent.com/img/a/AVvXsEi7w3jr9Xh7zIgFRlzRKCqFvkkbZV8eDAo9rEFzWAbdMeKYRmejzh0O8Hg5DweyiBqL5njnIVvEN100wvUkuEOq7_IG7qKkWqM2vplahoUnxHiAmAJQPvdfKOLkxXQFgoVe_jTYCGygDlTX_UPIs_iyN2OSrwGo04HBdUSfR3_ysiGiltZ6oKJ3t6neEA=s320
https://blogger.googleusercontent.com/img/a/AVvXsEi7w3jr9Xh7zIgFRlzRKCqFvkkbZV8eDAo9rEFzWAbdMeKYRmejzh0O8Hg5DweyiBqL5njnIVvEN100wvUkuEOq7_IG7qKkWqM2vplahoUnxHiAmAJQPvdfKOLkxXQFgoVe_jTYCGygDlTX_UPIs_iyN2OSrwGo04HBdUSfR3_ysiGiltZ6oKJ3t6neEA=s72-c
www.vyganews.com
https://www.vyganews.com/2022/01/bishop-of-neyyattinkara-says-no.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/bishop-of-neyyattinkara-says-no.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy