unvaccinated teachers list
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ലിസ്റ്റ് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആകെ 1,707 സ്‌കൂള്‍ ജീവനക്കാരാണ് വാക്‌സിനെടുക്കാത്തത്. വി.എച്ച്.എസ്.ഇയില്‍ 229 ജീവനക്കാരാണ് വാക്‌സിനെടുക്കാത്തത്.
അതേസമയം ഇവരുടെ പേരുവിവരങ്ങള്‍ തല്‍ക്കാലം പുറത്തുവിടുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുല്‍ പേര്‍ വാക്‌സിനെടുക്കാനുള്ളത് മലപ്പുറത്താണ്. കുറവ് വയനാടും. ഇവരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കുട്ടികളുടെ ആരോഗ്യമാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: V.Sivankutty, Unvaccinated teachers list
COMMENTS