തിരുവനന്തപുരം : എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സനോജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാകും. ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എഎ റഹീം ഫെഡറേഷ...
തിരുവനന്തപുരം : എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സനോജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാകും.
ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എഎ റഹീം ഫെഡറേഷന്റെ ദേശീയ പ്രസിഡന്റായതിനെ തുടര്‍ന്നാണ് സനോജിനെ തെരഞ്ഞെടുത്തത്.
കണ്ണൂര്‍ സ്വദേശിയായ സനോജ് നേരത്തേ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.
Summary: Former SFI state president VK Sanoj will be the DYFI state secretary.Sanoj was elected after the current state secretary AA Rahim became the national president of the federation.
COMMENTS