ശബരിമലയില്‍ നെയ്യഭിഷേകത്തിന് അനുമതി, രാവിലെ ഏഴു മുതല്‍ വൈകിട്ട് 12 വരെ അഭിഷേകമാവാം, കാനനപാതയും തുറക്കുന്നു

സ്വന്തം ലേഖകന്‍  തിരുവനന്തപുരം : ശബരിമലയില്‍ മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഭക്തര്‍ക്ക് നേരിട്ട് രാവിലെ ഏഴു മുതല്‍ വൈകിട്ട് 12 വരെ നെയ്യഭിഷേകത...


സ്വന്തം ലേഖകന്‍ 

തിരുവനന്തപുരം : ശബരിമലയില്‍ മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഭക്തര്‍ക്ക് നേരിട്ട് രാവിലെ ഏഴു മുതല്‍ വൈകിട്ട് 12 വരെ നെയ്യഭിഷേകത്തിന് അനുമതി. 

ഇതോടൊപ്പം പ്രതിദിനം 66,000 ഭക്തര്‍ക്ക് പ്രവേശനാനുമതി നല്കാനും തീരുമാനമായി. കാനന പാത വഴി തീര്‍ത്ഥാടകരുടെ യാത്രയും അനുവദിക്കും.

പമ്പാ സ്നാനത്തിനും നീലിമല കയറ്റത്തിനും അനുമതി നല്കിയിരുന്നു. 

ഇരുമുടിക്കെട്ടില്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ശ്രീകോവിലില്‍ അഭിഷേകം ചെയ്തു നല്‍കാന്‍ അനുമതി വേണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറുകളിലെ ചരക്കു നീക്കം രാത്രിയും പകലും 12 മുതല്‍ മൂന്നു മണി വരെയാക്കി നിജപ്പെടുത്തി. നിയന്ത്രണം വന്നതോടെ സന്നിധാനത്ത് പല സാധനങ്ങളും ക്ഷാമം നേരിടാനും തുടങ്ങിയിട്ടുണ്ട്.

Summary: Devotees are allowed to perform Neyyabhishekam directly at the Mandala-Makaravilakku festival in Sabarimala from 7 am to 12 noon. It was also decided to allow entry to 66,000 devotees daily. Pilgrims will also be allowed to travel through the forest path.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ശബരിമലയില്‍ നെയ്യഭിഷേകത്തിന് അനുമതി, രാവിലെ ഏഴു മുതല്‍ വൈകിട്ട് 12 വരെ അഭിഷേകമാവാം, കാനനപാതയും തുറക്കുന്നു
ശബരിമലയില്‍ നെയ്യഭിഷേകത്തിന് അനുമതി, രാവിലെ ഏഴു മുതല്‍ വൈകിട്ട് 12 വരെ അഭിഷേകമാവാം, കാനനപാതയും തുറക്കുന്നു
https://blogger.googleusercontent.com/img/a/AVvXsEi46IPrlUrBWP90z0nTyTxF5ILGlr3XavsYM_VnnsiC6QoX2eG1sj-g5xIZMNnikO1dK7lxkHmn4gPwR5rUvmfjUOBxfFI4TfyWXAoUxFbFl3CM6qWwIEP-uVIuFz6w2Ua5Y6L5QXU80e8PxNrDHRTs_XHyKady7vT8Jq8kK2kKtzrj-nMn8cEIdp9_8A=s320
https://blogger.googleusercontent.com/img/a/AVvXsEi46IPrlUrBWP90z0nTyTxF5ILGlr3XavsYM_VnnsiC6QoX2eG1sj-g5xIZMNnikO1dK7lxkHmn4gPwR5rUvmfjUOBxfFI4TfyWXAoUxFbFl3CM6qWwIEP-uVIuFz6w2Ua5Y6L5QXU80e8PxNrDHRTs_XHyKady7vT8Jq8kK2kKtzrj-nMn8cEIdp9_8A=s72-c
www.vyganews.com
https://www.vyganews.com/2021/12/neyyabhishekam-allowed-in-sabarimala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/neyyabhishekam-allowed-in-sabarimala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy