ആലപ്പുഴയെ നടുക്കിയ രണ്ടു കൊലപാതകങ്ങള്‍ : 50 പേര്‍ കസ്റ്റഡിയില്‍, അതീവജാഗ്രതയില്‍ പൊലീസ്

IG Harshita Atalloori said that 50 people have been taken into custody in connection with the two murders that rocked Alappuzha


സ്വന്തം ലേഖകന്‍

ആലപ്പുഴ : ആലപ്പുഴയെ നടുക്കിയ രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെത്തുവെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. 

പിടിയിലായവരില്‍ ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകരുണ്ട്. ഉടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസിനു വീഴ്ചയൊന്നും പറ്റിയിട്ടില്ല. ഇനിയും അക്രമമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഐജി അറിയിച്ചു.

പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നു. ഇരു കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. രണ്ടു  കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നു  അന്വേഷിക്കുന്നു. 

കേസ് അന്വേഷണം നടത്തുന്നത് പ്രത്യേക സംഘമാണ്. ക്രമസമാധാന ചുമതല നോക്കാന്‍ മറ്റൊരു സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ഐജി പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ ആലപ്പുഴ മണ്ണഞ്ചേരില്‍ വച്ച് ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനു പിന്നാലെ വെളുപ്പിനാണ് ബിജെപി ഉപസംഘടനയായ ഒബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ പ്രഭാത സവാരിക്കിടെ വെട്ടിക്കൊന്നത്.

രഞ്ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ കൊലപാതകത്തിന് അക്രമികള്‍ എത്തിയതെന്നു കരുതുന്ന ആംബുലന്‍സ്  വെള്ളക്കിണറില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ആബുംലന്‍സില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു.

Summary: IG Harshita Atalloori said that 50 people have been taken into custody in connection with the two murders that rocked Alappuzha. Among those arrested were RSS and SDPI activists. Their arrest will be recorded soon.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5061,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11016,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ആലപ്പുഴയെ നടുക്കിയ രണ്ടു കൊലപാതകങ്ങള്‍ : 50 പേര്‍ കസ്റ്റഡിയില്‍, അതീവജാഗ്രതയില്‍ പൊലീസ്
ആലപ്പുഴയെ നടുക്കിയ രണ്ടു കൊലപാതകങ്ങള്‍ : 50 പേര്‍ കസ്റ്റഡിയില്‍, അതീവജാഗ്രതയില്‍ പൊലീസ്
IG Harshita Atalloori said that 50 people have been taken into custody in connection with the two murders that rocked Alappuzha
https://blogger.googleusercontent.com/img/a/AVvXsEi9HaaQ9cIPMg8-bav6nIWALenXdElqiv9rq2SnSbTQXfAAQTEbFT-5fIC98WMMzqKzNuGPNTN3iXGaPgDrTbbesvHyFvZullCguH58ERkcmQ9ZQZPL6gvmcRin75uTsbtVl-Vh7CuESLsdaLL_W--m24u4g84zRtCOQzIPSSk9S7AxaNLfFYGjdBS2Mg=s320
https://blogger.googleusercontent.com/img/a/AVvXsEi9HaaQ9cIPMg8-bav6nIWALenXdElqiv9rq2SnSbTQXfAAQTEbFT-5fIC98WMMzqKzNuGPNTN3iXGaPgDrTbbesvHyFvZullCguH58ERkcmQ9ZQZPL6gvmcRin75uTsbtVl-Vh7CuESLsdaLL_W--m24u4g84zRtCOQzIPSSk9S7AxaNLfFYGjdBS2Mg=s72-c
www.vyganews.com
https://www.vyganews.com/2021/12/ig-harshita-atalloori-said-that-50.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/ig-harshita-atalloori-said-that-50.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy