അമ്മയുടെ ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തി: നടന്‍ ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ആവശ്യം

Action against Shammy Thilakan

കൊച്ചി: നടന്‍ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി താരസംഘടന അമ്മ. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് നടപടി.  യോഗം പകര്‍ത്തുന്നതു കണ്ട ഒരു വിഭാഗം അംഗങ്ങള്‍ നടനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

അതേസമയം നടന്‍ മമ്മൂട്ടി അടക്കമുള്ള കുറച്ചുപേര്‍ ഷമ്മിക്കെതിരെ നടപടി എടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ചില അംഗങ്ങള്‍ നടപടി വേണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഈ വിഷയം അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചു.

Keywords: A.M.M.A, Action, Shammy Thilakan


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: അമ്മയുടെ ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തി: നടന്‍ ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ആവശ്യം
അമ്മയുടെ ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തി: നടന്‍ ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ആവശ്യം
Action against Shammy Thilakan
https://blogger.googleusercontent.com/img/a/AVvXsEgll-bGvSX1O2D5CmefLTLXMpetRFKoEjyei2pWHviI2i9tJTaxi_LYyeyOxUmt0h248bY5UbEnhOaYnlBxVdsgRugwI4HfQNbPo6RUsC8Rk09VH7qLVPriJwF90m3MtGfE97UEoDFG2_2d6YxWa5jZvkuqd6kM9zGLRChN5R0-pNHM6r28qcw2t0rFfw=w640-h439
https://blogger.googleusercontent.com/img/a/AVvXsEgll-bGvSX1O2D5CmefLTLXMpetRFKoEjyei2pWHviI2i9tJTaxi_LYyeyOxUmt0h248bY5UbEnhOaYnlBxVdsgRugwI4HfQNbPo6RUsC8Rk09VH7qLVPriJwF90m3MtGfE97UEoDFG2_2d6YxWa5jZvkuqd6kM9zGLRChN5R0-pNHM6r28qcw2t0rFfw=s72-w640-c-h439
www.vyganews.com
https://www.vyganews.com/2021/12/action-against-shammy-thilakan-in-amma.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/action-against-shammy-thilakan-in-amma.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy