P.Valsala selected for Ezhuthachan award
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി.വത്സലയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
നോവല്‍രംഗത്തും ചെറുകഥാരംഗത്തും നല്‍കിയ സംഭാവനകളെ മാനിച്ചാണ് കേരള സര്‍ക്കാരിന്റെ സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പി.വത്സലയ്ക്ക് നല്‍കുന്നത്.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, ഡോ.ബി.ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, റാണി ജോര്‍ജ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.
Keywords: Ezhuthachan award, P.Valsala, Selected, Kerala government
COMMENTS