പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കേന്ദ്രം കുറച്ചു, തീരുമാനം തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും ജനരോഷവും നിമിത്തം

Petrol and diesel prices have come down. Petrol price has been reduced by Rs 5 and diesel by Rs 10. Excise duty on petrol and diesel has been reduced


സ്വന്തം ലേഖകന്‍/
https://www.vyganews.com

ന്യൂഡല്‍ഹി: നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയാണ് കുറച്ചിരിക്കുന്നത്. നിയന്ത്രണമില്ലാതെ ഇന്ധന വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന നിയമസഭാ - ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റിരുന്നു. 

പുതിയ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനങ്ങളും തീരുവ കുറയ്ക്കുന്നതിനു നിര്‍ബന്ധിതമായേക്കും. അതുകൊണ്ടു തന്നെ ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനം.

വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു വരുന്ന വേളയില്‍ വില കൂട്ടാതിരിക്കുകയും തിരഞ്ഞെടുപ്പു കഴിയുന്നതിനു പിന്നാലെ പെട്രോളിയം വില കുതിച്ചു കയറുകയും ചെയ്യുന്ന അവസ്ഥയാണ് കുറേ കാലമായുള്ളത്. കേരളത്തില്‍ ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിലില്‍ വില കൂട്ടിയിരുന്നില്ല. പിന്നീട് സെപ്റ്റംബറിലും കാര്യമായ വിലക്കയറ്റമുണ്ടായില്ല. അതു കഴിഞ്ഞ പെട്രോള്‍ വില 100 കടന്നപ്പോഴും കേന്ദ്രം കണ്ണടയ്ക്കുകയായിരുന്നു. ഇതിന്റെ ഫലമായി നിത്യോപയോഗ സാധന വിലയും കുതിച്ചുകയറിയിരുന്നു.

കുറഞ്ഞവില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. 10 മാസത്തിനിടെ പെട്രോള്‍ വില 26.06 രൂപയും ഡീസല്‍ വില 25.91 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ ഈ വില കുറയ്ക്കല്‍ താത്കാലികം മാത്രമാണെന്നാണ് കരുതേണ്ടത്. ഇന്ധന ഉത്പാദനം കൂട്ടില്ലെന്ന് ഒപെക് രാജ്യങ്ങള്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ അധികം വൈകാതെ വില കുതിക്കാന്‍ തന്നെയാണ് സാദ്ധ്യത. മാത്രമല്ല, പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ പെടുത്താന്‍ സംസ്ഥാനങ്ങള്‍ സമ്മതിക്കാത്തതും വിലക്കയറ്റത്തിനു കാരണമാണ്.

Summary: Petrol and diesel prices have come down. Petrol price has been reduced by Rs 5 and diesel by Rs 10. Excise duty on petrol and diesel has been reduced. Prices are likely to rise in the coming days as OPEC nations say they will not increase fuel production.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4956,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കേന്ദ്രം കുറച്ചു, തീരുമാനം തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും ജനരോഷവും നിമിത്തം
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കേന്ദ്രം കുറച്ചു, തീരുമാനം തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും ജനരോഷവും നിമിത്തം
Petrol and diesel prices have come down. Petrol price has been reduced by Rs 5 and diesel by Rs 10. Excise duty on petrol and diesel has been reduced
https://blogger.googleusercontent.com/img/a/AVvXsEirmrdWWEuMOWCSJAvl5H_cKWhJj6pMAnGONLEiqQetrpZhGuVLXLn7fHlvZGOrU323V0APPlj1tPj6W9XK0onX4v7Aw-Kh4RlF43jLEMStETWPeKmZdTDPzmGUXG-m_XW_f7ENLUfp-SdrWtYjvqJYF-9-y2827qMevmYi1PJUUJD0T6LNhKTM8v6M4A=s320
https://blogger.googleusercontent.com/img/a/AVvXsEirmrdWWEuMOWCSJAvl5H_cKWhJj6pMAnGONLEiqQetrpZhGuVLXLn7fHlvZGOrU323V0APPlj1tPj6W9XK0onX4v7Aw-Kh4RlF43jLEMStETWPeKmZdTDPzmGUXG-m_XW_f7ENLUfp-SdrWtYjvqJYF-9-y2827qMevmYi1PJUUJD0T6LNhKTM8v6M4A=s72-c
www.vyganews.com
https://www.vyganews.com/2021/11/petrol-and-diesel-prices-have-come-down.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/11/petrol-and-diesel-prices-have-come-down.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy