Minister V.Sivankutty about plus one extra seats
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന്റെ അധിക ബാച്ചുകള്‍ ഈ മാസം 23 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. പ്ലസ് വണ്ണിന്റെ പ്രവേശനം സംബന്ധിച്ച് വിവാദമുണ്ടായതിനെ തുടര്‍ന്നാണ് നടപടി.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മാര്‍ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതോടെ കുട്ടികളുടെ സ്‌കൂള്‍ തുറക്കുന്നതു സംബന്ധിച്ച ഉത്കണ്ഠ അകറ്റാനായെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
Keywords: Minister V.Sivankutty, plus one extra seats,
COMMENTS