മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി കൊടുത്തത് മുഖ്യമന്ത്രിയും താനും അറിഞ്ഞില്ലെന്ന് കേരള വനം മന്ത്രി, വീഴ്ച സംഭവിച്ചുവെന്നു കുറ്റസമ്മതം

KIerala Forest Minister AK Sasindran has said that the government was not aware that Tamil Nadu had given permission to cut down 15 trees at Mullaperi


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് സര്‍ക്കാര്‍ അറിവോടെയല്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. 

15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്കിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്നലെ വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു.

പിണറായിയുടെ ഓഫീസ് ഇത്തരത്തില്‍ അനുമതി നല്‍കിയില്ല. മരം മുറിക്കല്‍ ഉദ്യോഗസ്ഥ തലത്തില്‍ മാത്രം തീരുമാനമെടുക്കേണ്ട വിഷയമല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കേരളം അനുമതി നല്കിയെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുമതി നല്‍കിയതില്‍ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരങ്ങള്‍ മുറിക്കുന്നതിന് താന്‍ അറിയാതെ അനുമതി നല്‍കിയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് മന്ത്രി ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് ജലമന്ത്രി എസ് ദുരൈ മുരുഗനും സംഘവും മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരങ്ങള്‍ മുറിക്കാന്‍ തമിഴ് നാടിന് കേരളം കൊടുത്തിരിക്കുന്നത്.

മരങ്ങള്‍ വെട്ടി ബേബി ഡാം ബലപ്പെടുത്തിക്കൊണ്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് തമിഴ് നാടിന്റെ നീക്കം. 

ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് ദുരൈ മുരുഗന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബേബി ഡാം ബലപ്പെടുത്തിയാല്‍ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യം നടക്കാതെയും വരും. 

ഇപ്പോഴത്തെ അനുമതിക്കു പിന്നിലെ കള്ളക്കളിയെക്കുറിച്ചു കേരള ഭരണ നേതൃത്വം ഒളിച്ചുകളി നടത്തുന്നതിനു പിന്നിലും ദുരൂഹതയുണ്ട്. പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഇതുവരെ കാര്യമായി പ്രതികരിച്ചിട്ടില്ല.

Summary: KIerala Forest Minister AK Sasindran has said that the government was not aware that Tamil Nadu had given permission to cut down 15 trees below the Baby Dam on the Mullaperiyar Dam.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5061,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11016,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി കൊടുത്തത് മുഖ്യമന്ത്രിയും താനും അറിഞ്ഞില്ലെന്ന് കേരള വനം മന്ത്രി, വീഴ്ച സംഭവിച്ചുവെന്നു കുറ്റസമ്മതം
മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി കൊടുത്തത് മുഖ്യമന്ത്രിയും താനും അറിഞ്ഞില്ലെന്ന് കേരള വനം മന്ത്രി, വീഴ്ച സംഭവിച്ചുവെന്നു കുറ്റസമ്മതം
KIerala Forest Minister AK Sasindran has said that the government was not aware that Tamil Nadu had given permission to cut down 15 trees at Mullaperi
https://blogger.googleusercontent.com/img/a/AVvXsEhEOcfK0gvnUzjak_Kc7obhDokAZg-sNVMW2FAmcGwueeFQNXBqvOe4kgzsjnRLRQy0xLrpZ6NvyJw7IsjKMsHabVaHvxPynPSz9jLmAVmnd0lT-ARVlmH-Dy216foI5iQz0pHZpc6oMR9T4Mnaq5y7HNk6MSvNSHF5G8LyoO8ZtTcehu9BThD1xy6mew=s320
https://blogger.googleusercontent.com/img/a/AVvXsEhEOcfK0gvnUzjak_Kc7obhDokAZg-sNVMW2FAmcGwueeFQNXBqvOe4kgzsjnRLRQy0xLrpZ6NvyJw7IsjKMsHabVaHvxPynPSz9jLmAVmnd0lT-ARVlmH-Dy216foI5iQz0pHZpc6oMR9T4Mnaq5y7HNk6MSvNSHF5G8LyoO8ZtTcehu9BThD1xy6mew=s72-c
www.vyganews.com
https://www.vyganews.com/2021/11/kierala-forest-minister-ak-sasindran.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/11/kierala-forest-minister-ak-sasindran.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy