Bus charge may increases in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉടന്‍ തന്നെ വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ധാരണയിലെത്തിയതായാണ് സൂചന.
മിനിമം നിരക്ക് 12 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. എന്നാല്‍ മിനിമം നിരക്ക് 10 രൂപയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമായില്ല.
Keywords: Bus charge, Increase, Transport minister, Soon
COMMENTS