Anupama about D.N.A test
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ തന്റെയും ഭര്‍ത്താവിന്റെയും കുട്ടിയുടെയും ഡി.എന്‍.എ സാംപിള്‍ ഒരുമിച്ച് എടുക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് അനുപമ. രാജീവ് ഗാന്ധി ബയോടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ നിര്‍മല ശിശുഭവനിലെത്തി കുട്ടിയുടെ സാംപിള്‍ ശേഖരിച്ചിരുന്നു.
അനുപമയുടെയും പങ്കാളിയുടെയും സാംപിള്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് എടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അനുപമയുടെ പ്രതികരണം.
തെറ്റു ചെയ്തവര്‍ക്ക് കുട്ടിയുടെ സാംപിള്‍ എടുക്കാനുള്ള ഉത്തരവാദിത്തം കൊടുത്താല്‍ കുട്ടിയെ മാറ്റി സാംപിള്‍ എടുക്കാനുള്ള സാധ്യതയുണ്ടെന്നും അവര്‍ ആരോപണം ഉന്നയിച്ചു.
Keywords: Anupama, DNA test, Adoption
COMMENTS