Anavur Nagappan cbout Child welfare committe
തിരുവനന്തപുരം: ദത്ത് വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം. ശിശുക്ഷേമ സമിതി നിയമപരമായി എതെങ്കിലും തരത്തിലുമുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ചെയര്‍മാന്‍ ഷിജു ഖാനെതിരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.
ഷിജു ഖാന്‍ സി.പി.എം ആയതുകൊണ്ടാണ് മാധ്യമങ്ങള്‍ ആക്രമിക്കുന്നതെന്നും ആനാവൂര്‍ ആരോപണം ഉന്നയിച്ചു. ബുധനാഴ്ചത്തെ കുടുംബ കോടതി വിധിയില്‍ ശിശുക്ഷേമ സമിതിയെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Child welfare committe, Anavur Nagappan, Fault, Shiju Khan

COMMENTS