മുല്ലപ്പെരിയാര്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് തുറക്കുമെന്നു തമിഴ് നാട്, മുന്നൊരുക്കങ്ങളുമായി കേരളം

Tamil Nadu has announced that the spillway to Kerala from the Mullaperiyar Dam will be opened at 7 am on Friday amid rising water levels


സ്വന്തം ലേഖകന്‍

കൊച്ചി: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കേരളത്തിലേക്കുള്ള സ്പില്‍ വേ വെള്ളിയാഴ്ച രാവിലെ ഏഴിന് തുറക്കുമെന്നു തമിഴ് നാട് അറിയിച്ചു. 

ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് തമിഴ് നാട്ടില്‍ നിന്നു കിട്ടിയ അറിയിപ്പിനെക്കുറിച്ചു ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയത്.

ഡാം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കേരളം സ്വീകരിച്ചു കഴിഞ്ഞു. സംസ്ഥാനം സജ്ജമാണ്. 137.75 അടിയാണ് ഇന്നു വൈകുന്നേരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. 

3800 ഘന അടി ജലമാണ് ഓരോ സെക്കന്‍ഡിലും മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, 2300 ഘന അ

ടി ജലം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നുത്. ഇതാണ് ജലനിരപ്പ് ഉയരാന്‍ പ്രധാന കാരണം.

കേരളത്തിലേക്കു ഷട്ടര്‍ ഇല്ലാത്ത മുല്ലപ്പെരിയാറിലെ ജലം തമിഴ് നാട്ടിലേക്കു മാത്രമേ ഒഴുക്കിക്കൊണ്ടു പോകാന്‍ കഴിയൂ. അധിക ജലം വന്നാല്‍ സ്പില്‍ വേയിലൂടെ പെരിയാറിലേക്ക് ഒഴുക്കിക്കളയാനാവും. എന്നാല്‍, സ്പില്‍ വേയ്ക്കു മുന്നില്‍ തമിഴ് നാട് മണ്ണിട്ട് ഉയര്‍ത്തിയിട്ടുള്ളതിനാല്‍, വലിയ തോതില്‍ ജല നിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ കേരളത്തിലേക്ക് ജലം ഒഴുക്കാനാവൂ.

ഇതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെയും തമിഴ് നാട്ടിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ എടുക്കുന്ന എല്ലാ തീരുമാനവും കേരളത്തെ അറിയിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും സ്റ്റാലിന്‍ അറിയിച്ചു.

Summary: Tamil Nadu has announced that the spillway to Kerala from the Mullaperiyar Dam will be opened at 7 am on Friday amid rising water levels. Water Resources Minister Roshi Augustine shared the notification from Tamil Nadu on Facebook.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മുല്ലപ്പെരിയാര്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് തുറക്കുമെന്നു തമിഴ് നാട്, മുന്നൊരുക്കങ്ങളുമായി കേരളം
മുല്ലപ്പെരിയാര്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് തുറക്കുമെന്നു തമിഴ് നാട്, മുന്നൊരുക്കങ്ങളുമായി കേരളം
Tamil Nadu has announced that the spillway to Kerala from the Mullaperiyar Dam will be opened at 7 am on Friday amid rising water levels
https://blogger.googleusercontent.com/img/a/AVvXsEgbhfnUHi52-SWni6XYuZsAjbKZW1XsYM3IYy_w2a0svmzYNAjjb-p9vbMHqPxzSd9gT_WawkatVO_uZficchFXC0-sKHxLf7Hi3zQL1l24oJHYoNfkoB4QaIjbCI_1QUIijueNkCRMjv5XYdo8GagX6LqEfkvLKWPwkbuKmusu1TpPVWzNkobtP4qdtw=s320
https://blogger.googleusercontent.com/img/a/AVvXsEgbhfnUHi52-SWni6XYuZsAjbKZW1XsYM3IYy_w2a0svmzYNAjjb-p9vbMHqPxzSd9gT_WawkatVO_uZficchFXC0-sKHxLf7Hi3zQL1l24oJHYoNfkoB4QaIjbCI_1QUIijueNkCRMjv5XYdo8GagX6LqEfkvLKWPwkbuKmusu1TpPVWzNkobtP4qdtw=s72-c
www.vyganews.com
https://www.vyganews.com/2021/10/tamil-nadu-has-announced-that-spillway.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/tamil-nadu-has-announced-that-spillway.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy