Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

പ്രധാനമന്ത്രിക്കു സഞ്ചരിക്കാന്‍ 16,000 കോടിക്കു രണ്ടു വിമാനം വാങ്ങി, എയര്‍ ഇന്ത്യയെ വിറ്റു തുലച്ചത് 18,000 കോടിക്ക്, കേന്ദ്ര സര്‍ക്കാരിനെ നിറുത്തിപ്പൊരിച്ച് പ്രിയങ്ക

അഭിനന്ദ് ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്.  ലഖിംപൂര്‍ ...


അഭിനന്ദ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്.  ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്‌ക്കെതിരേ പ്രതികരിച്ചുകൊണ്ട് രംഗത്തുവന്ന പ്രിയങ്ക അതിരൂക്ഷമായാണ് കേന്ദ്ര സര്‍ക്കാരിനെയും യുപി സര്‍ക്കാരിനെയും കടന്നാക്രമിക്കുന്നത്. 

ഒരുവേള രാഹുല്‍ ഗാന്ധിയെക്കാള്‍ നന്നായി പ്രിയങ്ക രാഷ്ട്രീയത്തില്‍ തിളങ്ങുന്ന കാഴ്ചയുമാണ് കാണാനാവുന്നത്. ലഖിംപുര്‍ സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രിയങ്കയെ യുപി പൊലീസ് തടവില്‍ വച്ചിരുന്നു. ഇതും ഫലത്തില്‍ പ്രിയങ്കയ്ക്കു രാഷ്ട്രീയ നേട്ടമായി മാറി. തടവില്‍ കിടക്കവേ, തന്റെ മുറി സ്വയം അടിച്ചുവാരുന്ന പ്രിയങ്കയുടെ ചിത്രം വന്‍വാര്‍ത്താ പ്രാധാന്യമാണ് നേടിയത്.

ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണസിയിലാണ് പ്രിയങ്ക പ്രതിഷേധിക്കാന്‍ എത്തിയിരിക്കുന്നത്. 

വാരാണസിയില്‍ പതിനായിരങ്ങളാണ് പ്രിയങ്കയുടെ പ്രസംഗം കേള്‍ക്കാന്‍ ഒഴുകിയെത്തിയത്. 

ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും നീതി ലഭിക്കുന്നില്ല. കര്‍ഷകരെ കൂട്ടക്കൊലയ്ക്കു  പിന്നാലെ ലക്‌നൗവില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ലഖിംപൂരില്‍ പോകാന്‍ സന്മനസ്സു കാട്ടിയില്ല.

ദരിദ്രരെ കേള്‍ക്കാത്ത ഭരണമാണ് ഉത്തര്‍ പ്രദേശില്‍ നടക്കുന്നത്.  തന്നെ ജയിലിലടച്ചാലും നിശ്ശബ്ദയാക്കാന്‍ കഴിയില്ലെന്ന് പ്രിയങ്ക പറഞ്ഞു.

രാജ്യത്ത് ഇപ്പോള്‍ ബി ജെ പി നേതാക്കളും അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണ് സുരക്ഷിതരെന്നും പ്രിയങ്ക പറഞ്ഞു.

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് വിറ്റ നടപടിയെ പ്രിയങ്ക അതിരൂക്ഷമായി വിമര്‍ശിച്ചു. പതിനാറായിരം കോടിക്ക് രണ്ട് വിമാനം വിദേശത്തു നിന്നു സ്വന്തം ആവശ്യത്തിനു വാങ്ങിയ പ്രധാനമന്ത്രി എയര്‍ ഇന്ത്യയെ വെറും പതിനെട്ടായിരം കോടി രൂപയ്ക്കു പണക്കാരായ സുഹൃത്തുക്കള്‍ക്ക് വിറ്റുവെന്നാണ് പ്രിയങ്ക ആക്ഷേപിച്ചത്.

(പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായാണ് രണ്ട് അത്യാധുനിക വിമാനങ്ങള്‍ ബോയിംഗില്‍ നിന്ന് 16,000 കോടി രൂപയ്ക്കു അടുത്തിടെ വാങ്ങിയത്. എയര്‍ ഇന്ത്യ വണ്‍ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഉപയോഗിക്കുന്ന എയര്‍ ഫോഴ്‌സ് വണിനു സമാനമായ, മിസൈല്‍ കവചം ഉള്‍പ്പെടെ സവിശേഷതകള്‍ ഉള്ളതാണ് എയര്‍ ഇന്ത്യ വണ്‍.)

Summary: Priyanka Gandhi lashes out at Prime Minister Narendra Modi and the central government. Priyanka, who came out in response to the Lakhimpur Kheri massacre, has been aggressively attacking the central government and the UP government.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: പ്രധാനമന്ത്രിക്കു സഞ്ചരിക്കാന്‍ 16,000 കോടിക്കു രണ്ടു വിമാനം വാങ്ങി, എയര്‍ ഇന്ത്യയെ വിറ്റു തുലച്ചത് 18,000 കോടിക്ക്, കേന്ദ്ര സര്‍ക്കാരിനെ നിറുത്തിപ്പൊരിച്ച് പ്രിയങ്ക
പ്രധാനമന്ത്രിക്കു സഞ്ചരിക്കാന്‍ 16,000 കോടിക്കു രണ്ടു വിമാനം വാങ്ങി, എയര്‍ ഇന്ത്യയെ വിറ്റു തുലച്ചത് 18,000 കോടിക്ക്, കേന്ദ്ര സര്‍ക്കാരിനെ നിറുത്തിപ്പൊരിച്ച് പ്രിയങ്ക
https://blogger.googleusercontent.com/img/a/AVvXsEh0XZEqya0sWcBmbSc4fbq2M1HCM3FCWlmLOE4clRQD7xvH6DSIy5efCYgIV7dGlRTk6S8b20s_tJHaIxkM6-ENO5BDUGbuW_JaJwKaxN1uLN62_VVrT7YnLS--2FOXVcgSRmtTDHh0X9MHq3HCLAjvF5VaDl9iSec-WOEXw5Fzr7XDhPPVz4lbPg3N1Q=s320
https://blogger.googleusercontent.com/img/a/AVvXsEh0XZEqya0sWcBmbSc4fbq2M1HCM3FCWlmLOE4clRQD7xvH6DSIy5efCYgIV7dGlRTk6S8b20s_tJHaIxkM6-ENO5BDUGbuW_JaJwKaxN1uLN62_VVrT7YnLS--2FOXVcgSRmtTDHh0X9MHq3HCLAjvF5VaDl9iSec-WOEXw5Fzr7XDhPPVz4lbPg3N1Q=s72-c
www.vyganews.com
https://www.vyganews.com/2021/10/priyanka-gandhi-lashes-out-at-prime.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/priyanka-gandhi-lashes-out-at-prime.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy