Plus one seat in Kerala
തിരുവനന്തപുരം: എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്കു പോലും പ്ലസ് വണ്ണിന് സീറ്റില്ലെന്ന് പരാതി. ആവശ്യത്തിന് സീറ്റുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്ക് സീറ്റില്ലെന്നാണ് പരാതി.
പരീക്ഷയെഴുതിയവരില്‍ മൂന്നിലൊന്നു പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവരാണ്. എന്നാല്‍ ഇതുവരെയും സീറ്റ് ലഭിക്കാത്തതിനാല്‍ മാനേജ്‌മെന്റ് സീറ്റ് തരപ്പെടുത്തേണ്ട അവസ്ഥയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
Keywords: Plus one seat, Kerala, A plus
COMMENTS