മുംബയ്: മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയാൽ സാക്ഷി...
മുംബയ്: മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു.
ഉന്നത സ്വാധീനമുള്ള പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.
ഇതോടെ താരപുത്രന് ഇനിയും ജയിലിൽ കഴിയേണ്ടിവരും
പുതുമുഖ നടിയുമായി ആര്യൻ മയക്കുമരുന്നിന് ചാറ്റ് ചെയ്തത്തിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഹൈകോടതിയെ സമീപിക്കാനാണ് ആര്യൻ്റെ അഭിഭാഷകരുടെ തീരുമാനം.
COMMENTS