Navjot Singh Sidhu arrived at the Congress headquarters after his resignation was rejected by the party. Sidhu met K C Venugopal and Harish Rawat
ന്യൂഡല്‍ഹി: രാജി ഹൈക്കമാന്‍ഡ് തള്ളിയതിനു പിന്നാലെ നവ്ജോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി.
കെ സി വേണുഗോപാല്‍, ഹരീഷ് റാവത്ത് എന്നിവരുമായി സിദ്ദു കൂടിക്കാഴ്ച നടത്തി. പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം നവ്ജോത് സിംഗ് സിദ്ദു ആദ്യമായാണ് എഐസിസി ആസ്ഥാനത്ത് എത്തുന്നത്.
സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തത്ക്കാലം ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ലെന്ന ഹൈക്കമാന്‍ഡ് നിലപാടിനെ തുടര്‍ന്നു സിദ്ദു സെപ്റ്റംബര്‍ 28നാണ് പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്.
പഞ്ചാബി്ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം നടത്തുന്നത്.
Summary: Navjot Singh Sidhu arrived at the Congress headquarters after his resignation was rejected by the high command. Sidhu met K C Venugopal and Harish Rawat. Navjot Singh Sidhu arrives at the AICC headquarters for the first time after quitting as PCC chairperson.
COMMENTS