Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു

Former Chief Secretary and writer CP Nair has passed away. He was 81 years old. He collapsed at his residence in Kuravankonam this morning


തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും ഹാസസാഹിത്യകാരനുമായ  സി പി നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു.

ഇന്നു രാവിലെ കവടിയാര്‍ കുറവന്‍കോണത്തെ വസതിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.  സംസ്‌ക്കാരം ശനിയാഴ്ച തൈക്കാട് ശാന്തകവാടത്തില്‍ നടത്തുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. 

സരസ്വതിയാണ് ഭാര്യ. മക്കള്‍: ഹരിശങ്കര്‍, ഗായത്രി.ഹാസ്യസാഹിത്യത്തിനുള്ള 1994 - ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം സി പി നായരുടെ ഇരുകാലിമൂട്ടകള്‍ എന്ന പുസ്തകത്തിനായിരുന്നു.

നാടകകൃത്ത് എന്‍ പി ചെല്ലപ്പന്‍ നായരുടെ മകനായി 1940 ഏപ്രില്‍ 25-ന് മാവേലിക്കരയില്‍ ജനിച്ചു.  ഇംഗ്ലീഷ് എം എ ഒന്നാം റാങ്കോടെ പാസ്സായ ശേഷം മൂന്നുവര്‍ഷം കോളേജ് അദ്ധ്യാപകനായി ജോലി നോക്കി. 1962ലാണ് ഐഎഎസ് നേടയത്. 

തിരുവനന്തപുരം ജില്ലാ കലക്ടര്‍, സിവില്‍ സപ്ലൈസ് ഡയരക്ടര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികളിലിരുന്നു. 1998-ല്‍ വിരമിച്ചു. നഗരവത്കരണത്തെക്കുറിച്ചു 1971-ല്‍ ലണ്ടന്‍ സര്‍വ്വകലാശാലയില്‍ പഠനം നടത്തി. 

ചിരി ദീര്‍ഘായുസ്സിന്, പൂവാലന്മാര്‍ ഇല്ലാതാകുന്നത്, തകില്‍, മിസ്റ്റര്‍ നമ്പ്യാരുടെ വീട്, ലങ്കയില്‍ ഒരു മാരുതി,  ഉഗാണ്ടാമലയാളം, ഇരുകാലിമൂട്ടകള്‍, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞമ്മ, പുഞ്ചിരി, പൊട്ടിച്ചിരി, സംപൂജ്യനായ അദ്ധ്യക്ഷന്‍, എന്തരോ മഹാനുഭാവുലു: എന്റെ ഐ എ എസ് ദിനങ്ങള്‍ (2012), തൊഴില്‍വകുപ്പും എലിയും, നേര്, ഒന്നാംസാക്ഷി ഞാന്‍ തന്നെ, ആത്മകഥ എന്നിവയാണ് പ്രധാന കൃതികള്‍.

Summary: Former Chief Secretary and writer CP Nair has passed away. He was 81 years old.
He collapsed at his residence in Kuravankonam this morning. The family members informed that the funeral will be held on Saturday at the Thycaud Shanthakavatam.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു
മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ അന്തരിച്ചു
Former Chief Secretary and writer CP Nair has passed away. He was 81 years old. He collapsed at his residence in Kuravankonam this morning
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIbrHbKeqkEssa1aNFS1UPlmYLk4uroCNJItba7I3REX-dPjmAkNaMsk85uySv5DxAHNai0KUWN4bLnWyNGBBlJNQcPA5Hx-Dvsk2b94OQA1sKN7bK0Ea-sS2Clrfa8ir1ak7JVRo1lsih/s320/p+nair.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIbrHbKeqkEssa1aNFS1UPlmYLk4uroCNJItba7I3REX-dPjmAkNaMsk85uySv5DxAHNai0KUWN4bLnWyNGBBlJNQcPA5Hx-Dvsk2b94OQA1sKN7bK0Ea-sS2Clrfa8ir1ak7JVRo1lsih/s72-c/p+nair.png
www.vyganews.com
https://www.vyganews.com/2021/10/former-chief-secretary-and-writer-cp.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/former-chief-secretary-and-writer-cp.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy