സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍, ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20

Sports Minister V Abdurahman has announced that the final of this year's Santosh Trophy will be played in Manjeri


തിരുവന്തപുരം:  ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയുടെ ഫൈനല്‍ മത്സരം മഞ്ചേരിയില്‍ നടത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു. 

മത്സരക്രമം ഉടന്‍ പ്രഖ്യാപിക്കും. കേരള യുനൈറ്റഡ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടത്തുകയെന്നും മന്ത്രി അറിയിച്ചു.

ഇതേസമയം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു. 

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടത്തില്‍ മൂന്നു ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണുള്ളത്. ഫെബ്രുവരി 20ന് നടക്കുന്ന അവസാന ട്വന്റി 20 മത്സരമാണ് ഗ്രീന്‍ഫീല്‍ഡില്‍ നടത്തുക.

Summary: Sports Minister V Abdurahman has announced that the final of this year's Santosh Trophy will be played in Manjeri. One of the T20 match between India and West Indies will be played at the Greenfield Stadium, Thiruvananthapuram.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍, ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20
സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍, ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20
Sports Minister V Abdurahman has announced that the final of this year's Santosh Trophy will be played in Manjeri
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixGsCN27BMfFNF49mpNj7givstPmRdXNr12bRmbzDzVo11oGc0oiO5IjcEw4NhA0WCx2dnyPgIybstm01_ke35VQschfEnPra0DO6EVyMnom5bEnyPbCNngyDOP0J4RbyTcWWm0xo_CHG1/s320/payyanad+stadium.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixGsCN27BMfFNF49mpNj7givstPmRdXNr12bRmbzDzVo11oGc0oiO5IjcEw4NhA0WCx2dnyPgIybstm01_ke35VQschfEnPra0DO6EVyMnom5bEnyPbCNngyDOP0J4RbyTcWWm0xo_CHG1/s72-c/payyanad+stadium.png
www.vyganews.com
https://www.vyganews.com/2021/09/this-years-santosh-trophy-will-be.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/this-years-santosh-trophy-will-be.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy