The Covid-19 virus has been confirmed in 11,699 people in the state today. 80,372 samples were tested in 24 hours. 58 Covid deaths were confirmed
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. 58 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,661 ആയി. ചികിത്സയിലായിരുന്ന 17,763 പേര് രോഗമുക്തി നേടി.
രോഗികള്‍
തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍കോട് 144.
422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളില്‍ പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണ്. ഇവിടെ കര്‍ശന നിയന്ത്രണം തുടരുന്നു.
4,78,087 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,56,821 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,266 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1318 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
1,57,158 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 44,59,193 പേര് ഇതുവരെ രരോഗമുക്തി നേടി.
നിലവില്‍ 1,57,158 കോവിഡ് കേസുകളില്‍, 12.3 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലാണ്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 11,134 പേര് സമ്പര്‍ക്ക രോഗികളാണ്. 492 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു.
രോഗമുക്തി നേടിയവര്‍-17,763
തിരുവനന്തപുരം 2096, കൊല്ലം 126, പത്തനംതിട്ട 426, ആലപ്പുഴ 1285, കോട്ടയം 1646, ഇടുക്കി 681, എറണാകുളം 606, തൃശൂര്‍ 4496, പാലക്കാട് 941, മലപ്പുറം 1947, കോഴിക്കോട് 1790, വയനാട് 801, കണ്ണൂര്‍ 628, കാസര്‍കോട് 294.
Russian fighters escort U.S. bomber over Pacific
Summary: The Covid-19 virus has been confirmed in 11,699 people in the state today. 80,372 samples were tested in 24 hours. 58 Covid deaths were confirmed today. This brings the total death toll to 24,661. Of those treated, 17,763 recovered.
COMMENTS