അസമില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടന്നത് മനുഷ്യത്വ വിരുദ്ധ നടപടി: എസ് എസ് എഫ്

CN Jafar, state general secretary of the Sunni Students' Federation, said the government's brutal move to evict 800 families in Assam


കോഴിക്കോട് : അസമില്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്ന് പുനരധിവസിക്കാനുള്ള സമയമോ, സൗകര്യമോ ലഭ്യമാക്കാതെ 800 കുടുംബങ്ങളെ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ ക്രൂരതയ്ക്കിരയാക്കിയ ചെയ്ത നടപടി മനുഷ്യത്വ വിരുദ്ധവും നിഷ്ഠുരവുമാണെന്ന് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജ അഫര്‍ പറഞ്ഞു. 

കേരള സാഹിത്യോത്സവിന്റെ വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി സര്‍ക്കാര്‍ സ്ഥലങ്ങളില്‍ പുരകെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കുമ്പോള്‍ അവരെ തെരുവിലേക്ക് തള്ളിവിടുകയല്ല ഭരണകൂടം ചെയ്യേണ്ടത്. അവരെ മാന്യമായി പുനരധിവസിപ്പിക്കാനുള്ള വഴി കാണുകയാണ് വേണ്ടത്. 

പൗരന്‍മാരോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്.

ഒരു സുപ്രഭാതത്തില്‍ അഭയാര്‍ത്ഥികളാകേണ്ടി വരുന്നവരില്‍ നിന്ന് പ്രതിഷേധങ്ങളും  പ്രതികരണങ്ങളും സ്വാഭാവികമാണ് അതിനെ അടിച്ചമര്‍ത്തുന്നതിന് പകരം ശരിയായ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വെടിയേറ്റു വീണ വ്യക്തിയുടെ നെഞ്ചില്‍ കയറി ആനന്ദ നൃത്തം ചവിട്ടുന്ന മാനസികാവസ്ഥയിലേക്ക് ചിലര്‍ മാറുന്നത്  വര്‍ഗീയ ശക്തികളുടെ മസ്തിഷ്‌ക പ്രക്ഷാളനം മൂലമാണ്. 

വര്‍ഗീയത ഉദ്പാദിപ്പിക്കുന്ന അത്തരം സംഘങ്ങളെ അപലപിക്കാനും അവര്‍ക്കെതിരെ പ്രതികരിക്കാനും പൊതു സമൂഹം രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ രണ്ട് വരെ നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവില്‍ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനവുമായി കഥ, കാലം, കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ മുഹമ്മദലി കിനാലൂര്‍ സംഭാഷണം നടത്തി.

Congress Party backs Bharat Bandh called by agitating farmer unions

Summary: CN Jafar, state general secretary of the Sunni Students' Federation, said the government's brutal move to evict 800 families in Assam without providing them with the time or facilities to rehabilitate them was "inhumane and cruel."

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: അസമില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടന്നത് മനുഷ്യത്വ വിരുദ്ധ നടപടി: എസ് എസ് എഫ്
അസമില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടന്നത് മനുഷ്യത്വ വിരുദ്ധ നടപടി: എസ് എസ് എഫ്
CN Jafar, state general secretary of the Sunni Students' Federation, said the government's brutal move to evict 800 families in Assam
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr3lMCdLSK7abydQWqy3SWFlKoYcjWFka5MTeLx-gTqFarSMgBLJAY5fye-XSPR-SM1aDYHKQ24c9Ydk6NtqYVCRr9-SQMlp2hQb_7Yv9GHDE4KGt2-SO3PK_yfsdcQRlM5BKBQiowAsPy/s320/asam.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr3lMCdLSK7abydQWqy3SWFlKoYcjWFka5MTeLx-gTqFarSMgBLJAY5fye-XSPR-SM1aDYHKQ24c9Ydk6NtqYVCRr9-SQMlp2hQb_7Yv9GHDE4KGt2-SO3PK_yfsdcQRlM5BKBQiowAsPy/s72-c/asam.png
www.vyganews.com
https://www.vyganews.com/2021/09/sunni-students-federation-on-asam-issue.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/sunni-students-federation-on-asam-issue.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy