Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

അമരീന്ദര്‍ രാജിവച്ചു, പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ച, തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

Punjab Chief Minister Capt Amarinder Singh has resigned ahead of the state assembly elections early next year


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷമാദ്യം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,  പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചു.

പാര്‍ട്ടിക്കുള്ളിലെ അതിരൂക്ഷമായ പടലപ്പിണക്കങ്ങള്‍ക്കൊടുിവിലാണ് രാജി. താന്‍ പാര്‍ട്ടിയില്‍ കടുത്ത അവമാനത്തിന് ഇരയായെന്നും ഇങ്ങനെ ഇനിയും തുടരേണ്ടതില്ലെന്നതിനാലാണ് രാജിയെന്നും അമരീന്ദര്‍ വ്യക്തമാക്കി.

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് സംസ്ഥാനത്തെ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് രാജിക്കു ക്യാപ്ടന്‍ നിര്‍ബന്ധിതനായത്.

മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് മേധാവികളായ സുനില്‍ ജഖര്‍, പ്രതാപ് സിംഗ് ബജ്വ, ബിയാന്ത് സിംഗിന്റെ ചെറുമകന്‍ രവ്നീത് സിംഗ് ബിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു പറഞ്ഞുകേള്‍ക്കുന്നത്. ഡല്‍ഹിയിലും ചണ്ഡീഗഢിലുമായി പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്.

ഇന്നു രാവിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധുമായി സംസാരിച്ചതിനു ശേഷമായിരുന്നു രാജി. രാജിവച്ചുവെങ്കിലും തനിക്കു മുന്നില്‍ വഴികള്‍ പലതും തുറന്നുകിടപ്പുണ്ടെന്നും അമരീന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത നടപടിയെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അദ്ദേഹം മറ്റേതെങ്കിലും കക്ഷിയിലേക്കു ചേക്കേറാനോ പുതിയ പാര്‍ട്ടി രൂപീകരിക്കാനോ ആണ് സാദ്ധ്യതയെന്നാണ് ലഭിക്കുന്ന വിവരം.

രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്ന ചിത്രം സഹിതം രാജി വാര്‍ത്ത അമരീന്ദറിന്റെ മകന്‍ രനീന്ദര്‍ ട്വീറ്റ് ചെയ്തു.

അമരീന്ദറിന്റെ കടുത്ത വിയോജിപ്പ് അവഗണിച്ച് നവജോത് സിദ്ധുവിനെ ജൂലായില്‍ പഞ്ചാബ് പിസിസി അദ്ധ്യക്ഷനാക്കിയതു മുതല്‍ അമരീന്ദര്‍ നേതൃത്വത്തിനെതിരായ യുദ്ധത്തിലാണ്. 

Summary: Punjab Chief Minister Capt Amarinder Singh has resigned ahead of the state assembly elections early next year. The resignation comes amid intense tensions within the party. Amarinder said he had been humiliated in the party and had resigned as he did not want to continue like this.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10975,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: അമരീന്ദര്‍ രാജിവച്ചു, പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ച, തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍
അമരീന്ദര്‍ രാജിവച്ചു, പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ച, തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍
Punjab Chief Minister Capt Amarinder Singh has resigned ahead of the state assembly elections early next year
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTRu9cRuatAjjWV1U4Vxwqob8dNlMfpWX5GeHrKSlgZiyqc0Gv8S56UdXQVe6xkRz-L5W2tDnTgk0wZuyNO-LSvjPvC5TrWUgDjyH_5h_2X1v0DxAteGDq9ozwmTwBUFb_OeCEBldyOtbZ/s320/amarinder.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTRu9cRuatAjjWV1U4Vxwqob8dNlMfpWX5GeHrKSlgZiyqc0Gv8S56UdXQVe6xkRz-L5W2tDnTgk0wZuyNO-LSvjPvC5TrWUgDjyH_5h_2X1v0DxAteGDq9ozwmTwBUFb_OeCEBldyOtbZ/s72-c/amarinder.png
www.vyganews.com
https://www.vyganews.com/2021/09/punjab-chief-minister-capt-amarinder.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/punjab-chief-minister-capt-amarinder.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy