Plus one examination starts from Sep.24
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് പരീക്ഷകള്‍ നടത്തുന്നത്.
വി.എച്ച്.എസ്.സി പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 24 തുടങ്ങി ഒക്ടോബര്‍ 13 ന് അവസാനിക്കും. ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
പരീക്ഷകള്‍ കോവിഡ് മാനദണ്ഡം പാലിച്ച് അഞ്ചു ദിവസത്തെ ഇടവേളയിട്ട് നടത്താനാണ് തീരുമാനമായത്. പരീക്ഷകള്‍ രാവിലെ തന്നെ നടത്താനും തീരുമാനമായി. ടൈംടേബിള്‍ dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Keywords: Plus one examination, Sep.24, Covid
COMMENTS