Nipah virus confirmed in bats
തിരുവനന്തപുരം: കോഴിക്കോട്ടു നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും പൂനെ എന്‍.ഐ.വി ശേഖരിച്ച സാമ്പിളുകളിലാണ് നിപ വൈറസിനെതിരായ ഐ.ജി.ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
Fumio Kishida vows to formulate stimulus plan, let ordinary people benefit from growth
ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം തുടരുകയാണെന്നും ഇതില്‍ നിന്നും നിപ്പയുടെ പ്രഭവകേന്ദ്രം വവ്വാലുകള്‍ തന്നെയാണെന്ന് കരുതാമെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Nipah Virus, Bats, Health minister, NIV Pune
COMMENTS