K.T Jaleel is against P.K Kunhalikutty
കൊച്ചി: മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍ ഇ.ഡി ഓഫീസില്‍. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് ജലീല്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ഇ.ഡി വിളിപ്പിച്ചതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ട രേഖകളുമായി ജലീല്‍ ഇ.ഡി ഓഫീസില്‍ എത്തിയതെന്നാണ് സൂചന. എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് ജലീല്‍ പരാതി നല്‍കിയിരുന്നത്.
Keywords: K.T Jaleel, P.K Kunhalikutty, Black money laundering case
COMMENTS