The Kerala excise department has issued guidelines on the operation of bar hotels as per the lockdown exemptions announced by the government yesterday
ന്യൂസ് ഡെസ്‌ക്
തിരുവനന്തപുരം : സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇളവുകള്‍ പ്രകാരം ബാര്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എക്സൈസ് വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
ഇതോടെ, ബാറുകളില്‍ നിലവിലുണ്ടായിരുന്ന പാഴ്സല്‍ വിതരണം അവസാനിപ്പിച്ചു. രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പതു വരെയാണ് ഇരുന്നു കഴിക്കാന്‍ അനുമതി.
പ്രവര്‍ത്തന സമയം.
* എല്ലാ ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം
* ബാറുകള്‍ക്കുള്ളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല
Immediately vacate POK, India says in reply to Pakistan PM Imran Khan's UN General Assembly address
* ക്ലബ്ബുകളില്‍ പ്രവേശിക്കാന്‍ അനുമതി അംഗത്വമുള്ളവര്‍ക്ക് മാത്രം
* റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം
* രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച ജീവനക്കാരുമായി നീന്തല്‍കുളങ്ങളും ഇന്‍ഡോര്‍സ്റ്റേഡിയങ്ങളും ഇന്ന് മുതല്‍ തുറക്കാം
* മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
Summary: The Kerala excise department has issued guidelines on the operation of bar hotels as per the lockdown exemptions announced by the government yesterday. With this, the existing parcel distribution in the bar hetels was stopped.
COMMENTS