assembly analysis report
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി സി.പി.ഐ. റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുണ്ടറയില്‍ മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതി കൊണ്ടാണെന്നും പാലായില്‍ ജോസ് കെ മാണി തോറ്റത് ജനകീയത ഇല്ലാത്തതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എമ്മിനെ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷത്തെ ഒരു വിഭാഗം തയ്യാറാകാത്തതും സ്ഥാനാര്‍ത്ഥികളുടെ ജനകീയത ഇല്ലായ്മയുമാണ് പാലായില്‍ ഏറ്റ പരാജയത്തിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
Keywords: CPI, election assembly analysis report
COMMENTS