school reopening in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സമിതിയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Kerala, Reopening, Chief minister


COMMENTS