Bevco outlets in KSRTC bus stands
മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എണ്ണത്തില്‍ കുറവായതിനാല്‍ പലയിടത്തും ഗാതാഗതക്കുരുക്ക് ഉള്‍പ്പടെയുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ആളുകളുടെ തിരക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബസ് സ്റ്റാന്‍ഡുകളില്‍ കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതുകൊണ്ട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: KSRTC bus stands, Bevco outlets, Rent, Open
COMMENTS