Best actress - Manju Warrier at Siima awards
കൊച്ചി: സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സില്‍ (സൈമ) ചരിത്രംകുറിച്ച് നടി മഞ്ജു വാര്യര്‍. ഇരട്ട അവാര്‍ഡാണ് നടിയെ തേടിയെത്തിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും മികച്ച നടിക്കുള്ള പുരസ്കാരം നേടിയാണ് മഞ്ജു ചരിത്രം കുറിച്ചിരിക്കുന്നത്.
ഇക്കുറി കോവിഡ് കാരണം അവാര്‍ഡ് നൈറ്റ് നടത്താതെ 2019, 2020 വര്‍ഷങ്ങളിലെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അവാര്‍ഡ് ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു. പ്രതി പൂവന്‍കോഴി, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മഞ്ജുവിന് മലയാളത്തില്‍ അവാര്‍ഡ് ലഭിച്ചത്.
അസുരനിലെ പച്ചിയമ്മാളിനെ മികവുറ്റതാക്കിയതിനാണ് തമിഴിലെ അവാര്‍ഡ്. ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ ലാലും അസുരനിലെ അഭിനയത്തിന് ധനുഷും മികച്ച നടന്മാരായി.
Kerala government is mulling reopening theatres and auditoriums
Keywords: Siima awards, Manju Warrier, Malayalam, Tamil
COMMENTS