Actor Madhu's 88th birthday today
തിരുവനന്തപുരം: മലയാള സിനിമയുടെ കരാണവര്‍ മധുവിന് ഇന്ന് 88-ാം പിറന്നാള്‍. നടന്‍ മമ്മൂട്ടി ഉള്‍പ്പടെ നിരവധിപ്പേര്‍ അദ്ദേഹത്തിന് ആശംസകളറിയിച്ചു. മധുവിനൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് `എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍' എന്നാണ് മമ്മൂട്ടി കുറിച്ചത്.
സംവിധായകനായും നിര്‍മ്മാതാവായും തിയേറ്റര്‍ ഉടമയായും ഒക്കെ തിളങ്ങിയ നടനാണ് മധു. 1970 ല്‍ പഉറത്തിറങ്ങിയ പ്രിയയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് പതിന്നാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രന്‍, സംരംഭം എന്നീ ചിത്രങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചത്.
Keywords: Actor Madhu, 88th birthday, Today, Facebook
COMMENTS