പത്തു സതീശന്മാര്‍ വിചാരിച്ചാലും സുധീരനെ രാജി തീരുമാനത്തില്‍ നിന്നു മാറ്റാനാവില്ല, വീഴ്ച സമ്മതിച്ചു പ്രതിപക്ഷ നേതാവ്, ഒത്തുതീര്‍പ്പിന് താരിഖ് അന്‍വറും

VM resigned from the KPCC Political Affairs Committee, sharply criticizing the new leadership. A hasty move is underway to persuade Sudheeran


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു രാജിവച്ച് വി.എം. സുധീരനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നു. എന്നാല്‍, ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധീരന്‍.

കേരള കാര്യങ്ങളുടെ പാര്‍ട്ടി ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം താരിഖ് അന്‍വറും വിഷയത്തില്‍ ഇടപെടുന്നുണ്ട്. രാജി പിന്‍വലിപ്പിക്കാന്‍ ഇടപെടുമെന്നു താരിഖ് അന്‍വറും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു.

താരിഖിന്റെ നിര്‍ദ്ദേശ പ്രകാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിട്ട് സുധീരന്റെ വീട്ടിലെത്തി. അടച്ചിട്ട മുറിയില്‍ ഇരുവരും ഏറെ നേരം സംസാരിച്ചു. തന്റെ അതൃപ്തിയും പ്രതിഷേധവുമെല്ലാം സുധീരന്‍ നേരിട്ട് സതീശനെ അറിയിച്ചു.

'I represent a country that's proud to be known as mother of democracy': PM Modi at UNGA

പത്തു സതീശന്മാര്‍ വിചാരിച്ചാലും സുധീരനെ തീരുമാനത്തില്‍ നിന്നു മാറ്റാനാവില്ലെന്നാണ് പുറത്തിറങ്ങിയ വിഡി സതീശന്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. നേതൃത്വത്തിനു ചില വീഴ്ചകളുണ്ടായി. അക്കാര്യം അദ്ദോഹത്തോടു തുറന്നു പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തതായി സതീശന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്  വെള്ളിയാഴ്ച രാത്രിയാണ് സുധീരന്‍ രാജികത്ത് കൈമാറിയത്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി നോക്കുകുത്തിയായെന്ന് സുധീരന്‍ ആരോപിച്ചിരുന്നു. 

വേണ്ടത്ര കൂടിയാലോചന പാര്‍ട്ടിയില്‍ നടക്കുന്നില്ല. താനുമായി കെപിസിസി പുനഃസംഘടനയുമായുടെ കാര്യം ആരും ചര്‍ച്ച ചെയ്തില്ല. പുതിയ നേതൃത്വം വന്നതിനു ശേഷം തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് നടക്കുന്നതെന്നും സുരധീരന്‍ പരാതിപ്പെട്ടിരുന്നു.

കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായി വന്നതില്‍ പിന്നെ പാര്‍ട്ടിയില്‍ എല്ലാ കാര്യങ്ങളും ഏകപക്ഷീയമായി നടക്കുന്നുവെന്നാണ്  ആരോപണം.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുധീകരനും രംഗത്തു വന്നിരിക്കുന്നത്. സുധീരനു പിന്തുണയുമായി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വരികയും ചെയ്തു.

Summary: VM resigned from the KPCC Political Affairs Committee, sharply criticizing the new leadership. A hasty move is underway to persuade Sudheeran. Sudheeran, however, is adamant not to compromise.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: പത്തു സതീശന്മാര്‍ വിചാരിച്ചാലും സുധീരനെ രാജി തീരുമാനത്തില്‍ നിന്നു മാറ്റാനാവില്ല, വീഴ്ച സമ്മതിച്ചു പ്രതിപക്ഷ നേതാവ്, ഒത്തുതീര്‍പ്പിന് താരിഖ് അന്‍വറും
പത്തു സതീശന്മാര്‍ വിചാരിച്ചാലും സുധീരനെ രാജി തീരുമാനത്തില്‍ നിന്നു മാറ്റാനാവില്ല, വീഴ്ച സമ്മതിച്ചു പ്രതിപക്ഷ നേതാവ്, ഒത്തുതീര്‍പ്പിന് താരിഖ് അന്‍വറും
VM resigned from the KPCC Political Affairs Committee, sharply criticizing the new leadership. A hasty move is underway to persuade Sudheeran
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcZxZzyypdjipjTKi0uZskEahQAnlKauToekmPkxI5q9r2dDihfGjVc1nOydo2wliaB2zD4al97R26XFNfAsHIhoSIyfQ14gCclVuDHwXRF8gSpRy5wLS3lf7E9N9sJiqoiGuGv_EhTOY6/s320/sudheeran.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcZxZzyypdjipjTKi0uZskEahQAnlKauToekmPkxI5q9r2dDihfGjVc1nOydo2wliaB2zD4al97R26XFNfAsHIhoSIyfQ14gCclVuDHwXRF8gSpRy5wLS3lf7E9N9sJiqoiGuGv_EhTOY6/s72-c/sudheeran.png
www.vyganews.com
https://www.vyganews.com/2021/09/a-hasty-move-is-underway-to-persuade.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/a-hasty-move-is-underway-to-persuade.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy