The UAE has decided to give the Golden Visa to Malayalam actors Mammootty and Mohanlal.
ദുബായ് : വിശിഷ്ട വ്യക്തികള്‍ക്കു നല്കുന്ന ഗോള്‍ഡന്‍ വീസ മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും നല്‍കാന്‍ യുഎഇ തീരുമാനിച്ചു.
കലാരംഗത്ത് ഇരുവരും നല്കിയ സംഭാവന പരിഗണിച്ചാണ് വീസ നല്കുന്നത്.ഡോക്ടര്‍മാര്‍, ബിസിനസുകാര്‍, കോഡര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിച്ചവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.
സഞ്ജയ് ദത്തിനും ഷാരൂഖ് ഖാനും നേരത്തെ യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു.
Summary: The UAE has decided to give the Golden Visa to Malayalam actors Mammootty and Mohanlal. The UAE Golden Visa is issued to individuals who have made their mark in various fields, including doctors, businessmen, coders, highly successful students and researchers, based on their contributions to the arts.
COMMENTS