The Covid-19 virus has been confirmed in 23,500 people in the state today. Of those treated, 19,411 recovered
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 19,411 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. 116 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.
രോഗികള്‍
തൃശൂര്‍ 3124
മലപ്പുറം 3109
എറണാകുളം 2856
കോഴിക്കോട് 2789
പാലക്കാട് 2414
കൊല്ലം 1633
ആലപ്പുഴ 1440
തിരുവനന്തപുരം 1255
കോട്ടയം 1227
കണ്ണൂര്‍ 1194
പത്തനംതിട്ട 696
ഇടുക്കി 637
വയനാട് 564
കാസര്‍ഗോഡ് 562.
ഇതുവരെ 2,89,07,675 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 22,049 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 1258 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
തൃശൂര്‍ 3093
മലപ്പുറം 3033
എറണാകുളം 2760
കോഴിക്കോട് 2765
പാലക്കാട് 1563
കൊല്ലം 1622
ആലപ്പുഴ 1407
തിരുവനന്തപുരം 1152
കോട്ടയം 1188
കണ്ണൂര്‍ 1071
പത്തനംതിട്ട 676
ഇടുക്കി 624
വയനാട് 551
കാസര്‍ഗോഡ് 544.
4,85,480 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,56,991 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2371 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-109
കണ്ണൂര്‍ 23
തൃശൂര്‍
പാലക്കാട് 14
കാസര്‍ഗോഡ് 13
വയനാട് 10
എറണാകുളം 9
കൊല്ലം 8
പത്തനംതിട്ട
ആലപ്പുഴ 4
ഇടുക്കി
കോഴിക്കോട് 3
തിരുവനന്തപുരം 2
കോട്ടയം
മലപ്പുറം 1.
1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 34,15,595 പേര്‍ ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-19,411
തിരുവനന്തപുരം 1169
കൊല്ലം 1165
പത്തനംതിട്ട 532
ആലപ്പുഴ 1073
കോട്ടയം 1301
ഇടുക്കി 353
എറണാകുളം 2024
തൃശൂര്‍ 2602
പാലക്കാട് 2177
മലപ്പുറം 2940
കോഴിക്കോട് 2098
വയനാട് 522
കണ്ണൂര്‍ 1323
കാസര്‍ഗോഡ് 132.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍)
52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു.
Summary: The Covid-19 virus has been confirmed in 23,500 people in the state today. Of those treated, 19,411 recovered. 1,62,130 samples were tested in 24 hours. The test positivity rate is 14.49. 116 Covid deaths were confirmed today. This brings the total death toll to 18,120.
COMMENTS