Famous sports coach OM Nambiar has passed away. He was PT Usha's coach at the 1984 Olympics
കോഴിക്കോട് : പി ടി ഉഷ ഉള്‍പ്പെടെ കായിക താരങ്ങളെ കേരളത്തിനു സമ്മാനിച്ച പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അന്തരിച്ചു.
90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്നു കുറച്ചുനാളായി കിടപ്പിലായിരുന്നു. വടകരയ്ക്കടുത്ത് മണിയൂരെ ഒതയ്യോത്ത് വീട്ടിലായിരുന്നു അന്ത്യം.
ഈ വര്‍ഷം രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1986ല്‍ ദ്രോണാചാര്യയും ലഭിച്ചിരുന്നു.
1984 ലെ ഒളിമ്പിക്സില്‍ പി ടി ഉഷ മത്സരിക്കുന്ന സമയത്ത് നമ്പ്യാരായിരുന്നു കോച്ച്.
Summary: Famous sports coach OM Nambiar has passed away. He was PT Usha's coach at the 1984 Olympics. He died at Vadakara Maniyoor Otayyothu's house. This year, the country honored him with the Padma Shri. Dronacharya was also awarded in 1986.
COMMENTS