Malayalm actors Mohanlal and Mammootty, received the golden visa granted by the UAE government.
അബുദാബി: മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹന്‍ ലാലും മമ്മൂട്ടിയും യുഎഇ ഭരണകൂടം അനുവദിച്ച ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങി.
അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയാണ് ഇരുവര്‍ക്കും വീസ കൈമാറിയത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
പങ്കെടുത്തു.
മോഹന്‍ ലാലും മമ്മൂട്ടിയും സിനിമയ്ക്കു നല്‍കുന്നത് മഹത്തായ സംഭാവനയാണെന്ന് മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദി അഭിപ്രായപ്പെട്ടു.
ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വീസ നല്കുന്നത്.
Summary: Malayalm actors Mohanlal and Mammootty, received the golden visa granted by the UAE government. The visas were handed over by the chairman of the Abu Dhabi Department of Economic Development, Mohammed Ali Al Shorafa Al Hammadi. Lulu Group Chairman MA Yousafali was present at the event.
Keywords: Malayalm actors, Mohanlal , Mammootty, Golden visa, UAE government, Abu Dhabi, Department of Economic Development, Mohammed Ali Al Shorafa Al Hammadi, Lulu Group, Chairman, MA Yousafali
COMMENTS