Madras high court is against actor Dhanush
പാവപ്പെട്ട ജനങ്ങള്‍ പോലും യാതൊരു പരാതിയുമില്ലാതെ നികുതി അടയ്ക്കുമ്പോള്‍ താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ധനുഷിന്റെ ഉദ്ദേശ്യം സത്യസന്ധമാണെങ്കില്‍ സുപ്രീംകോടതി വിഷയം തീര്‍പ്പാക്കിയശേഷമെങ്കിലും നികുതി അടയ്ക്കുമായിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി.
എത്ര കാര്‍ വേണമെങ്കിലും വാങ്ങിച്ചോളൂ പക്ഷേ കൃത്യമായി നികുതി അടയ്ക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ നടന്‍ വിജയ്‌യിനും ഹൈക്കോടതിയില്‍ നിന്നും ഇതേ വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ലഭിച്ചിരുന്നു.
Keywords: Madras high court, actor Dhanush, Reject
 

 
							     
							     
							     
							    
 
 
 
 
 
COMMENTS