K.Muraleedharan KPCC pracharana samiti chairman
ന്യൂഡല്‍ഹി: കെ.മുരളീധരനെ കെ.പി.സി.സിയുടെ പ്രചാരണസമിതി ചെയര്‍മാനായി നിയമിച്ച് ഹൈക്കമാന്‍ഡ്. നേരത്തെയും കെ.മുരളീധരന്‍ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്. എം.പിയാകുന്നതിന് മുന്‍പ് അദ്ദേഹം ഈ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
പാര്‍ട്ടിയില്‍ കൃത്യമായ കൂടിയാലോചനകല്‍ നടക്കുന്നില്ല എന്ന ആരോപണമുന്നയിച്ചാണ് അന്ന് മുരളീധരന്‍ സ്ഥാനമൊഴിഞ്ഞത്. കുറച്ചുനാളുകളായി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുരളീധരനെ അനുനയിപ്പിക്കുകയാണ് ഹൈക്കമാന്‍ഡ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Keywords: K.Muraleedharan, KPCC,
COMMENTS