വാക്‌സിനേഷന്‍ കൂടി, കേരളം കോവിഡ് പരിശോധനാ സമ്പ്രദായം പരിഷ്‌കരിക്കുന്നു

Kerala is changing the existing Covid testing stategy, said Health Minister Veena George


തിരുവനന്തപുരം : കേരളം നിലവിലെ കോവിഡ് പരിശോധനാ സമ്പ്രദായം മാറ്റുന്നു. 80 ശതമാനത്തിന് മുകളില്‍ പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലും വ്യാപക പരിശോധന നടത്തും.

ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാന്‍ഡം പരിശോധനയ്ക്ക് ആന്റിജന്‍ ടെസ്റ്റായിരിക്കും നടത്തുക.

80 ശതമാനത്തിന് മുകളില്‍ വ്യക്തികള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരും. 80 ശതമാനത്തിന് താഴെ വ്യക്തികള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ പഴയ രീതി തുടരും.

രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ റാന്‍ഡം പരിശോധനയില്‍ നിന്ന് ഒഴിവാകാം. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകമുള്ളവരേയും ഇതില്‍ നിന്ന് ഒഴിവാക്കും.

ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ച് പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ എത്രയും വേഗം അപ് ലോഡ് ചെയ്യാത്ത ലാബുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തി നടപടി സ്വീകരിക്കും.

Summary: Kerala is changing the existing Covid testing stategy. In districts where more than 80 percent of people have received the first dose of the vaccine, RTPCR is to be done for individuals with all symptoms, including mild sore throat, cough, and diarrhea., said Health Minister Veena George. 

Keywords: Kerala, Covid testing, Vaccine, RTPCR, Symptoms, Sore throat, cough, diarrhea, Health Minister Veena George 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: വാക്‌സിനേഷന്‍ കൂടി, കേരളം കോവിഡ് പരിശോധനാ സമ്പ്രദായം പരിഷ്‌കരിക്കുന്നു
വാക്‌സിനേഷന്‍ കൂടി, കേരളം കോവിഡ് പരിശോധനാ സമ്പ്രദായം പരിഷ്‌കരിക്കുന്നു
Kerala is changing the existing Covid testing stategy, said Health Minister Veena George
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZrCVrHzgiJpWeA1_scI-NTcrQdHdKuMxJv2_FMTImIGOo-MzkvLxLG0qB_eQSpFyXcQeDTZNtQoU7TcDEppE80MDP3dVInzWmBmRy42z34P9vVPlS2xq36kydCEtMVgjcJZEY7hmtKhFs/s320/kerala+covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZrCVrHzgiJpWeA1_scI-NTcrQdHdKuMxJv2_FMTImIGOo-MzkvLxLG0qB_eQSpFyXcQeDTZNtQoU7TcDEppE80MDP3dVInzWmBmRy42z34P9vVPlS2xq36kydCEtMVgjcJZEY7hmtKhFs/s72-c/kerala+covid.png
www.vyganews.com
https://www.vyganews.com/2021/08/kerala-is-changing-existing-covid.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/kerala-is-changing-existing-covid.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy