India's gold hopes in the men's 57kg Olympics wrestling have been dashed. Ravikumar Dahiya won silver in the event
ടോക്യോ : ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷ പൊലിഞ്ഞു. രവികുമാര്‍ ദാഹിയയ്ക്ക് വെള്ളി.
റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സാവുര്‍ ഉഗ്വേവിനോടു ഫൈനലില്‍ രവി കുമാര്‍ 7-4ന് പരാജയപ്പെടുകയായിരുന്നു.
കസാഖ്സ്ഥാന്റെ നൂറിസ്ലാം സനയേവിനെ പരാജയപ്പെടുത്തിയാണ് രവികുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്.
2012ല്‍ സുശീല്‍ കുമാറിനു ശേഷം ഒരു ഇന്ത്യക്കാരന്‍ ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ എത്തുന്നത് ആദ്യമായാണ്.
Summary: India's gold hopes in the men's 57kg Olympics wrestling have been dashed. Ravikumar Dahiya won silver in the event. Ravi Kumar lost 7-4 to Russian Olympic Committee star Savor Ugvev in the final. Ravikumar entered the final by defeating Kazakhstan's Noorislam Sanayev.
COMMENTS