In Kerala, 21,445 people have been diagnosed with the Covid-19 virus today. 1,45,582 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. 160 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി. ചികിത്സയിലായിരുന്ന 20,723 പേര്‍ രോഗമുക്തി നേടി.
രോഗികള്‍
മലപ്പുറം 3300
കോഴിക്കോട് 2534
തൃശൂര്‍ 2465
എറണാകുളം 2425
പാലക്കാട് 2168
കൊല്ലം 1339
കണ്ണൂര്‍ 1338
ആലപ്പുഴ 1238
കോട്ടയം 1188
തിരുവനന്തപുരം 933
വയനാട് 720
പത്തനംതിട്ട 630
ഇടുക്കി 589
കാസര്‍ഗോഡ് 578.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 20,316 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 945 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്ക രോഗികള്‍
മലപ്പുറം 3232
കോഴിക്കോട് 2491
തൃശൂര്‍ 2441
എറണാകുളം 2381
പാലക്കാട് 1554
കൊല്ലം 1334
കണ്ണൂര്‍ 1245
ആലപ്പുഴ 1224
കോട്ടയം 1130
തിരുവനന്തപുരം 832
വയനാട് 705
പത്തനംതിട്ട 613
ഇടുക്കി 579
കാസര്‍ഗോഡ് 555.
4,83,172 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,54,689 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,483 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2559 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-111
കണ്ണൂര്‍ 19
പാലക്കാട് 16
തൃശൂര്‍ 15
കാസര്‍ഗോഡ് 12
മലപ്പുറം 11
എറണാകുളം 9
വയനാട് 8
കോഴിക്കോട് 7
കൊല്ലം 4
പത്തനംതിട്ട 4
തിരുവനന്തപുരം 3
ആലപ്പുഴ 1
കോട്ടയം 1
ഇടുക്കി 1.
1,76,518 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 34,36,318 പേര്‍ ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-20,723
തിരുവനന്തപുരം 1237
കൊല്ലം 690
പത്തനംതിട്ട 447
ആലപ്പുഴ 742
കോട്ടയം 1064
ഇടുക്കി 471
എറണാകുളം 2703
തൃശൂര്‍ 2847
പാലക്കാട് 1850
മലപ്പുറം 3297
കോഴിക്കോട് 2442
വയനാട് 661
കണ്ണൂര്‍ 1646
കാസര്‍ഗോഡ് 626.
Summary: In Kerala, 21,445 people have been diagnosed with the Covid-19 virus today. 1,45,582 samples were tested in 24 hours. The test positivity rate is 14.73. 160 Covid deaths were confirmed today. This brings the total death toll to 18,280. 20,723 people who were being treated recovered.
COMMENTS