19,451 രോഗികള്‍, 105 കോവിഡ് മരണങ്ങള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97

In Kerala, 19,451 people have been diagnosed with the Covid-19 virus today. 1,39,223 samples were tested in 24 hours

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്. 105 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,499 ആയി. ചികിത്സയിലായിരുന്ന 19,104 പേര്‍ രോഗമുക്തി നേടി. 

രോഗികള്‍

മലപ്പുറം 3038

തൃശൂര്‍ 2475

കോഴിക്കോട് 2440

എറണാകുളം 2243

പാലക്കാട് 1836

കൊല്ലം 1234

ആലപ്പുഴ 1150

കണ്ണൂര്‍ 1009

തിരുവനന്തപുരം 945

കോട്ടയം 900

വയനാട് 603

പത്തനംതിട്ട 584

കാസര്‍ഗോഡ് 520

ഇടുക്കി 474.

ഇതുവരെ 2,93,34,981 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 18,410 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 853 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

സമ്പര്‍ക്ക രോഗികള്‍

മലപ്പുറം 2953

തൃശൂര്‍ 2459

കോഴിക്കോട് 2404

എറണാകുളം 2200

പാലക്കാട് 1280

കൊല്ലം 1229

ആലപ്പുഴ 1134

കണ്ണൂര്‍ 896

തിരുവനന്തപുരം 874

കോട്ടയം 853

വയനാട് 581

പത്തനംതിട്ട 571

കാസര്‍ഗോഡ് 513

ഇടുക്കി 463.


പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയം ഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരും.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-95

കണ്ണൂര്‍ 33

പാലക്കാട് 15

വയനാട് 9

തൃശൂര്‍ 8

മലപ്പുറം 5

പത്തനംതിട്ട 4

എറണാകുളം 4

കോഴിക്കോട് 4

കാസര്‍ഗോഡ് 4 

ആലപ്പുഴ 3

തിരുവനന്തപുരം 2

കൊല്ലം 2

ഇടുക്കി 2.

രോഗമുക്തി നേടിയവര്‍-19,104

തിരുവനന്തപുരം 1174

കൊല്ലം 662, 

പത്തനംതിട്ട 405, 

ആലപ്പുഴ 1275, 

കോട്ടയം 753

ഇടുക്കി 330

എറണാകുളം 2037

തൃശൂര്‍ 2551

പാലക്കാട് 1608

മലപ്പുറം 2950

കോഴിക്കോട് 2417

വയനാട് 772

കണ്ണൂര്‍ 1322

കാസര്‍ഗോഡ് 848.

1,80,240 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 34,72,278 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,94,429 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,66,132 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,297 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2407 പേരെയാണ് ഇന്ന്  ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 

Summary: In Kerala, 19,451 people have been diagnosed with the Covid-19 virus today. 1,39,223 samples were tested in 24 hours. The test positivity rate is 13.97. 105 Covid deaths were confirmed today. This brings the total death toll to 18,499. Of those treated, 19,104 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 19,451 രോഗികള്‍, 105 കോവിഡ് മരണങ്ങള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97
19,451 രോഗികള്‍, 105 കോവിഡ് മരണങ്ങള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97
In Kerala, 19,451 people have been diagnosed with the Covid-19 virus today. 1,39,223 samples were tested in 24 hours
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxlZeKo1_ghSLLMytcT3oBhYH-tULwoQAFH7oDiMFeb_erxegnNicZEtFF2PuaVQNYjcjdDYKcAwyiNGlhY7B3U8mH9ULxnZhp5CJ_VIoVsa7BbrWVeq3JquH9dzdUIrBIaRRSBXDO4dnG/s320/covid.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxlZeKo1_ghSLLMytcT3oBhYH-tULwoQAFH7oDiMFeb_erxegnNicZEtFF2PuaVQNYjcjdDYKcAwyiNGlhY7B3U8mH9ULxnZhp5CJ_VIoVsa7BbrWVeq3JquH9dzdUIrBIaRRSBXDO4dnG/s72-c/covid.png
www.vyganews.com
https://www.vyganews.com/2021/08/in-kerala-19451-more-covid-cases.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/in-kerala-19451-more-covid-cases.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy