Husband stabs wife to death in public road in Thiruvananthapuram. Sheeba, a native of Pothencode, was killed. Her husband Suresh was arrested
തിരുവനന്തപുരം : തിരുവനന്തപുരം ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭര്‍ത്താവ് നടുരോഡില്‍ കുത്തിക്കൊന്നു.
പോത്തന്‍കോട് സ്വദേശി ഷീബയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ ചോദ്യംചെയ്തു വരികയാണ്.
വീട്ടു ജോലി കഴിഞ്ഞു മടങ്ങി വരുന്ന വഴി ഷീബയെ സുരേഷ് കത്തിക്കു കുത്തുകയായിരുന്നു. നിരവധി കുത്തുകള്‍ ഏറ്റിരുന്നു. നാട്ടുകാര്‍ ഉടന്‍ ഷീബയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുംബ പ്രശ്‌നങ്ങളായിരിക്കാം കൊലപാതക കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Summary: Husband stabs wife to death in public road in Thiruvananthapuram. Sheeba, a native of Pothencode, was killed. Her husband Suresh was arrested by the police. He is being questioned.
COMMENTS