നടി ചിത്ര അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

Famous actress Chithra (56) passed away in Chennai. She died of a heart attack. She has acted in over a hundred films in different languages


ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടി ചിത്ര ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ അന്തരിച്ചു. 56 വയസ്സായിരുന്നു.

ആട്ടക്കലാശം, അമരം, ഒരു വടക്കന്‍ വീരഗാഥ, ദേവാസുരം, പഞ്ചാഗ്‌നി, നാടോടി, അദ്വൈതം, അമ്മയാണെ സത്യം, ഏകലവ്യന്‍, മാലയോഗം, ആറാം തമ്പുരാന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കൊച്ചിയില്‍ 1965 ഫെബ്രുവരി 25നായിരുന്ന് ജനനം. രാജജോപാലിന്റെയും ദേവിയുടെയും മകളാണ്. ഭര്‍ത്താവ് വിജയരാഘവന്‍. ശ്രുതി മകളാണ്. 1975ല്‍ പുറത്തിറങ്ങിയ അപൂര്‍വ രാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായാണ് സിനിമയിലെത്തിയത്. 

1983ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍-പ്രേംനസീര്‍ ചിത്രമായ  ആട്ടക്കലാശം എന്ന ചിത്രത്തിലെ അഭിനയം ചിത്രയെ ശ്രദ്ധേയയാക്കി. 

ദിലീപ് നായകനായി 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരനു ശേഷം സിനിമകളില്‍ അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ തമിഴ് സീരിയലുകളിലാണ് അഭിനയിച്ചുകൊണ്ടിരുന്നത്.

സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് ചെന്നൈ സാലി ഗ്രാമത്തില്‍ നടക്കുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.




Summary: Famous actress Chithra (56) passed away in Chennai. She died of a heart attack. She has acted in over a hundred films in different languages.

She was born on February 25, 1965 in Kochi, the daughter of Rajagopal and Devi. She has a younger sister named Divya. Her father was an electrical engineer in the railways in Mylapore. She married Vijayaraghavan in 1990. Shruti is daughter. 




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: നടി ചിത്ര അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
നടി ചിത്ര അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
Famous actress Chithra (56) passed away in Chennai. She died of a heart attack. She has acted in over a hundred films in different languages
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqRAyr1m4gzdX9tzBe1JplEaMzr2bdwa386YeSN_Fljp2bwXv5Vw1CCMCQE0wfItmzM1Kv-TlBi2XhPiCmoEUtski9uysIRLwYQ_qXocN0W6mao7pow7EK6ysjlL5t_Dq3LwsXqXxbQEah/s320/chitra+actress.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqRAyr1m4gzdX9tzBe1JplEaMzr2bdwa386YeSN_Fljp2bwXv5Vw1CCMCQE0wfItmzM1Kv-TlBi2XhPiCmoEUtski9uysIRLwYQ_qXocN0W6mao7pow7EK6ysjlL5t_Dq3LwsXqXxbQEah/s72-c/chitra+actress.png
www.vyganews.com
https://www.vyganews.com/2021/08/famous-actress-chithra-passed-away-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/famous-actress-chithra-passed-away-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy